റഷീദ് : കല്യാണം ഒക്കെ നമ്മുക് ഇഷ്ടപ്പെട്ടവരെ അല്ലേ കഴിക്കേണ്ടത് എനിക് അതിനുള്ള ഭാഗ്യം ഉണ്ടാകും എന്ന് തോന്നുന്നില്ല
ടി : അതെന്താ എന്തു പറ്റി അപ്പൊ ആരോ ഉണ്ട് മനസ്സിൽ
ർ : മനസ്സിൽ കൂടിയിട്ട് കുറേ നാളായി പക്ഷേ ഞാൻ അവരെ അറിയിച്ചിട്ടില്ല എനി അത് നടക്കും എന്ന് തോന്നുന്നില്ല
ടി : അതെന്താ ഞാൻ സംസാരിക്കാം കുട്ടിയോട് നീ പറ ആരാ എന്ന്
ർ അത് നടക്കൂല ടീച്ചർ കാരണം ഞാൻ പ്ലൂസ്റ് പഠിക്കുമ്പോൾ ഇഷ്ടപെട്ടത് അത് ഇപ്പോഴും മനസ്സിൽ ഉണ്ട് അത് അവളെ അറിയിച്ചില്ല അതിനു പറ്റിയ സാഹചര്യം ആയിരിന്നില്ല
ടി അതൊക്കെ ഇപ്പോൾ സംസാരിച്ചു റെഡി ആകാവുന്നതേയ ഉള്ളു നിനക്കു അറിയുമോ ഇപ്പോൾ അവൾ എവിടെ എന്ന്
ർ അറിയാം പക്ഷേ നടക്കും എന്ന് തോന്നുന്നില്ല
ടി നീ അവളുടെ ഡീറ്റെയിൽസ് താ ഞാൻ പോയി സംസാരിക്കാം
ർ അത് നടക്കാൻ സാധ്യത ഇല്ല ,എന്റെ സ്നേഹം എന്റെ മനസ്സിൽ തന്നേയ് തീരട്ടേ
ടി യെന്ദു കൊണ്ട് നീ അവളോട് നിന്റെ ഇഷ്ടം പറഞ്ഞില്ല ,ഞാൻ ശ്രമിച്ചു നോക്കാം നീ പറ ആരാണ് എന്ന്
ർ അത് പറയാൻ ഉള്ള സാഹചര്യം ഒന്നും ഉണ്ടായിട്ട കാരണങ്ങൾ കുറേ വേറെ മതം പിന്നേ എന്നെക്കാൾ വയസു കൂടുതൽ അതൊന്നും സമൂഹം അംഗീകരിക്കില്ല പിന്നേ അന്ന് ഒരു ജോലിയും ഇല്ല ചെറു പ്രായം
ടി ഇഷ്ടപെട്ടാൽ അത് തുറന് പറയാൻ ഇഷ്ടപ്പെടുന്നവരെ കല്യാണം കഴിക്കേണ്ടത് അതിനു മത വയസു ഒന്നും പ്രശ്നമല്ല ,ഇപ്പൊ കാണുന്നില്ലേ എന്റെ ജീവിതം ഒക്കെ ഹുസ്ബന്റിനു വേറെ സ്ത്രീ ആയുമാണ് അവിടെ ഡെൽഹിൽ ജീവിക്കുന്നത് (ടീച്ചർ കരയാൻ തുടങ്ങി)
ർ ടീച്ചർ കരയാത്ത , ടീച്ചർ ഹുസ്ബന്ദ് ആയിട്ടും നേരെ ഇല്ലേ ?