ലുങ്സ്,സ്റ്റോമച്,സ്പളീൻ, ഇന്റസ്റ്റിനെസ്സ്, ബ്ലഡ്ഡർ, കിഡ്നിസ്, ലിവർ,എല്ലാം ശരിരത്തിൽ നിന്നും മുറിച്ചു മാറ്റിയിരുന്നു.
“അപ്പോൾ ഹാർട്ടോ “.തോമസ് ചോദിച്ചു..
ഹാർട്ട് ഉണ്ടായിരുന്നു ബോഡിയിൽ..
Victimമിന്റെ ഇരു കൈകളും തമ്മിൽ കുട്ടികെട്ടി.തറയിൽ നിന്നും 1 മിറ്റർ പൊക്കത്തിൽ തൂക്കി നിർത്തിയാണ് ശരത്തിൽ ഈ പ്രവർത്തികൾ ചെയ്തു തീർത്തത്..
“വായിക്കും “..
കൊലയാളി ഒരു മെഡിക്കൽ വിദ്യാർത്ഥിയോ ഡോക്ടറോ ആകാം..
“അതു എന്താടോ അങ്ങനെ ഉറപ്പിച്ചു പറയാൻ “..തോമസ്..
ഒരു സർജറി ചെയ്ത
പോലെ അത്രയും പകയാണ് ഓരോ അവയവങ്ങൾ മുറിച്ചുഎടുത്തിരിക്കുന്നത്..
തിരിച്ചു ബോഡി തുന്നി ചേർത്തുംയിരിക്കുന്നതും.
“നന്ദകുമാർ മെഡിസിൻ പഠിച്ചതല്ലെ.”..തോമസ്..
അതെ സാർ..
“ഇതെല്ലാം നേരിൽ കണ്ടുയെന്നു പറഞ്ഞു ഒരു പൊട്ടൻ നമ്മടെ അടുത്തേക്കും വന്നു കേറിയിട്ടുണ്ട്. ഇതുവലോ അവനെ വായിച്ചു കേൾപ്പിച്ചാൽ തന്നെ അവന്റെ ബോധം പോക്കും “..
സ്വത്തിനുവേണ്ടി എല്ലാം തമ്മിൽ തല്ലി ചത്തും നമ്മൾ എന്തു ചെയുന്നാണ്..
താൻ കേസ് ക്ലോസ് ചെയ്യു. നമ്മടെ മുകളിൽ ആരെങ്കിലും ഉണ്ടെങ്കിൽ സത്യം കണ്ടുപിടിക്കട്ടെ..
അടുത്ത നിമിഷം തോമസിന്റെ മൊബൈൽ റിങ് ചെയ്തു…
സേതുവിന്റെ കഥ ഇവിടെ അവസാനിച്ചു…
ഇതുവരെ വായിച്ച നിങ്ങളുടെ അഭിപ്രായം പറയണം…