രാഹുൽ മേനോൻ ഒറ്റ നോട്ടത്തിൽ ജന്റിൽമാൻ ഞാൻ പോലും അവന്റെ ഫോട്ടോ കണ്ടപ്പോൾ അങ്ങനെയാണ് വിചാരിച്ചു വെച്ച്യിരുന്നത്.
റീച് ഫാമിലി ക്ലാസ്സ് ടോപ്പർ.കുടുതൽ അവനെ പറ്റി അറിഞ്ഞപ്പോൾ കുറെ പെണ്ണ്കുട്ടികളെ അനേഷിച്ചു പോകേണ്ടി വന്നുയിരുന്നു ഞങ്ങൾക്കും.
മേഘ മാത്രമാണ് അവന്റെ ട്രാപ്പിൽ വീഴാതെ പോയതും.ഇനി സത്യം മേഘ പറയാതെ എനിക്കും ഉറപ്പിക്കാൻ കഴിയില്ല അതും.അവൾ എന്നോട് പറയുമ്പോൾ നോകാം.
ഞങ്ങൾ യാത്ര തുടർന്നു..
“താൻ ഒക്കെയല്ലേ “.ഇപ്പോളും ദേഷ്യം പിടിച്ചുയിരിക്കുന്ന മേഘയോട് സേതു ചോദിച്ചു..
“ആ ചെറ്റയെ ഇനി കണ്ണാലെയെന്നു കരുതിയിരുന്നതാ.എന്റെ അച്ഛന്റെ ഒരു കോടി രൂപ മുടക്കിയ കല്യാണമാണ് “..
ടീച്ചർ പറഞ്ഞ ടോൺ കേട്ട് സത്യം പറഞ്ഞാൽ എനിക്കും ചിരി വന്നിരുന്നു..
“ഒരു കോടി ചിലവായ കല്യാണത്തിനാണോ
ഞാൻ തന്റെ കഴുത്തിൽ താലി കെട്ടിയതു “.
“എന്റെ മുന്നിൽ ഉണ്ടായിരുന്ന ഓഫാറിൽ കുറച്ചു ലുക്കായിട്ട് ഉള്ളത് താനായിരുന്നു.അതാ ഞാൻ ഓക്കേ പറഞ്ഞതും “.ടീച്ചർ എന്നെയൊന്നും വീണ്ടും പുച്ഛിച്ചു..
ഞാൻ അങ്ങേനെ വിടുമോ..
“സത്യം പറയാല്ലോ സദ്യ കഴിക്കാൻ ആദ്യത്തെ പന്തിക്കും കയറാൻ നിൽക്കുയായിരുന്നു ഞാൻ “..
“ചുമ്മാ “.അത്ര തെളിച്ചമില്ലാതെ ടീച്ചർ
എന്റെ മുഖത്തെക്കും നോക്കി..
“സത്യം.അമ്മ വന്നു വിളിച്ചു ഞാൻ പന്തിയിൽ
കസേര പോയ വിഷമത്തിൽ അമ്മയോട് ദേഷ്യപെട്ടു നടന്നപ്പോൾ ആയിരുന്നു ടീച്ചറെ ആദ്യമായി