സേതു പറഞ്ഞതും അനുസരിച്ചു റിയാസും സേവിയു റിജോയു കമ്പനിയുടെ മുന്നിൽ നിൽക്കുണ്ടായിരുന്നു..
സേതു അവരുടെ അടുത്തേക്ക് ചെന്നു.മേഘക്ക് സേവിയെ മാത്രമേ അടുത്തും അറിയു അതുകൊണ്ട് അവൾ റിജോയെയും റിയ്‌സിനെ നോക്കി ഒന്നും ചിരിച്ചു..അവര് തിരിച്ചു ഒന്നും ചിരിച്ചു..
“അമ്മുക്കുട്ടന് മാമനെ അറിയുവോ “.. മേഘയുടെ കൈയിൽലിരുന്ന അമ്മുവിന്റെ അടുത്തേക്കും വന്നു റിജോ ചോദിച്ചു..
“മൊട്ട “.
അമ്മുവിന്റെ മറുപടികേട്ട് മേഘ ഒഴിച്ചു ബാക്കി ഉള്ളവരും ചിരിച്ചു..
റിജോ എല്ലാവരെയും നോക്കി നല്ലൊരു ചമ്മിയചിരിച്ചു..
“എല്ലാവരും വന്നോ “.
“എത്തിയിട്ടുണ്ട്,അനന്ദു അകത്തുണ്ട് നീ വാ”റിയാസ് മറുപടി പറഞ്ഞു അകത്തേക്കും നടന്നു..
സേതു മേഘയുടെ അടുത്തേക്കും നിന്നും.”കാറിൽയിരുന്നോ 10 മിനിറ്റ് ഞാൻ വരാം”.അവളോട് പറഞ്ഞു കമ്പനിയുടെ അകത്തേക്ക് നടന്നു..
സേവി മേഘയുടെ കൂടെ അവിടെ നിന്നും..
“നമ്മളെക്കാൾ വിദ്യഭാസം ഉള്ളവരാണ് സംസാരിക്കുബോൾ ആ ബഹുമാനം വേണം “. കോൺഫറൻസ് റൂമിന്റെ മുന്നിൽ എത്തിയതും സേതുവിനോട് റിയാസ് പറഞ്ഞു..
സേതു റിയസിനെ നോക്കി ഒന്നും ചിരിച്ചു.
“എന്നിക്ക് തിരിച്ചു അവരും ബഹുമാനം തനില്ലെങ്കിൽ “.
“നിന്റെ പേരും സേതു എന്നെല്ലേ “.റിയസ് സേതുവിന്റെ തോളിൽ തട്ടി കൊണ്ട് റൂമിന്റെ വാതിൽ അവനും തുറന്നു കൊടുത്തു..
സേതു റൂമിന്റെ അകത്തേക്കു കയറി ചെന്നു..
വൃത്താകൃതിയിലുള്ള മരം കൊണ്ട് നിർമ്മിച്ച ഒരു നീണ്ട കോൺഫറൻസ് ടേബിൾ 15