Forgiven 7 [വില്ലി ബീമെൻ] [Climax]

Posted by

 

“എന്താ ടീച്ചറെ രാവിലെ അമ്മുക്കുട്ടൻ ഒരു ബഹളം “.ബെഡിൽ വെച്ച ഡ്രസ്സ്‌ കൈയിൽ എടുത്തു.ഡ്രസ്സ് മാറുന്നയിടയിൽ സേതു ചോദിച്ചു..

 

“കുളത്തിന്റെ അടുത്തേക്കും അനിതമ്മ വിട്ടില്ല.എന്നെ സോപ്പ്യിട്ട് പോകാൻ നോക്കി അമ്മ ഒരു ഈർക്കിൽ എടുത്തു പുറകെ ഓടിയതാ “.ചുണ്ടിൽ ഒരു ചിരിയോടെ മൊബൈൽ തന്നെ നോക്കിയാണ് മേഘ മറുപടി പറഞ്ഞതും..

 

“ടീച്ചർ എന്താ മൊബൈലിൽ തന്നെ “.താനെ മൈൻഡ് ചെയിത മൊബൈൽ തന്നെ നോക്കിയിരിക്കുന്ന മേഘയുടെ അടുത്തേക്കും സേതു നടന്നുചെന്നു..

 

“നമ്മടെ കിർത്തിക് ഒരു ആക്‌സിഡന്റ് “.മൊബൈൽ അവന്റെ കൈയിലേക്ക് കൊടുത്തു ബെഡിൽ തന്നെയിരുന്നു മേഘ പറഞ്ഞു..

 

കോളേജ് ഗ്രൂപ്പിൽ കിർത്തനയുടെ സ്കൂട്ടറിന്റെ ഫോട്ടോയും.നമ്മടെ കിർത്ഥന മിസ്സിന് ആക്‌സിഡ് പറ്റിയെന്നു ഒരു കുറുപ്പ് മാത്രം.സീരിയസ്ണോ.

 

ഏതു ഹോസ്പിറ്റലിലാണ്.ഇപ്പോൾ ഓക്കേയാണോ.

 

അതിന്റെ താഴെ സ്റ്റുഡന്റസ് മെസ്സേജ് ചെയ്തുയിരിക്കുന്നു..

 

എന്തെക്കോ പറഞ്ഞാലും മേഘയുടെ മൂഡ് മാറിയിരുന്നു..

 

സേതു അവളുടെ അടുത്തേക്കുയിരുന്നു..

 

“തനിക്കും പോണോ “.മേഘയുടെ തോളിലൂടെ കൈയിട്ടു അവനോട് ചേർത്ത് പിടിച്ചു സേതു ചോദിച്ചു..

 

“പെട്ടന്ന് കേട്ടപ്പോൾ എന്തോപോലെ “.സേതുവിനെ നോക്കി ചിരിവരുത്തി മേഘ പറഞ്ഞു..

 

“ഇവിടെ അടുത്തൊരു അമ്പലംമുണ്ട്,എന്നിക്കുയോരും മീറ്റിങ്യുണ്ട് അതു കഴിഞ്ഞു നമ്മക്ക് അവിടെവരെയും ഒന്നും പോകാം “.മേഘയുടെ നെറ്റിൽ ഒരു ഉമ്മ കൊടുത്തു സേതു പതുക്കെ എഴുന്നേറ്റു..”ടീച്ചർ ഒന്നും റസ്റ്റ്‌ എടുക്കും “മേഘയുടെ തോളിൽ പിടിച്ചുകൊണ്ട് പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *