Forgiven 7 [വില്ലി ബീമെൻ] [Climax]

Posted by

 

സാത്താൻ സത്യനും ഒരു നിമിഷം പോലും വേണ്ടയായിരുന്നു നിന്നെ പോലീസിന്റെ കൈയിൽ നിന്നും രക്ഷപെടുത്താൻ.അടുത്ത ലക്ഷം സത്യൻ ആയിരുന്നു ആദിയുടെ.പക്ഷേ അപ്പോളേക്കും സത്യൻ നാട്ടിൽ നിന്നുപോയിരുന്നു. അനിതയെ വരെ ആദി അവന്റെ ലക്ഷ്യംത്തിനുവേണ്ടി യൂസ് ചെയ്തു.സ്വന്തം അമ്മ മുന്നിൽ മരിക്കാൻ നിൽക്കുബോൾ അനുവിന് കൂടുതൽ ഒന്നും ചെയ്യാൻ ഇല്ലായിരുന്നു.

 

കല്യാണം ഭംഗിയായി നടന്നു നന്ദകുമാറിന്റെ അവസാനം പ്ലാൻ പക്ഷേ പൊളിഞ്ഞു.കിരണിനെ രാജയുടെ ആളുകളെ കൊണ്ട് തല്ലി കിടപ്പിൽ ആകുക.അനുവിന് അവനോടുള്ള ദേഷ്യം മാറി സ്‌നേഹം ഉണ്ടാക്കിയെടുക്കാൻ ആയിരുന്നു.നീയും രാജയും തമ്മിലുള്ള ഡീൽ വെച്ച് നന്ദകുമാർ വീണ്ടും കളിച്ചു.നീ അനുവിന്റെ കഴുത്തിൽ ഇട്ടുകൊടുത്ത മാല കാർത്തിക വഴി മോഷ്ടിച്ചു. അങ്ങനെയാണ് നിന്റെ കൈയിൽ മാല തിരിച്ചു വന്നതും.

 

നന്ദകുമാർ വിചാരിച്ചതും മുഴുവൻ ഒറ്റ നിമിഷം കൊണ്ട് തകർത്തു കളഞ്ഞു അനു.അവളുടെ മുന്നിൽ വെച്ച് സേതു ഒരുത്തനെ കൊന്നാലും സേതു ഞാൻ കൊന്നില്ല എന്നു പറഞ്ഞാൽ വിശ്വാസിക്കുന്ന അനുവിന്റെ മുന്നിൽ നിന്നെ ഒരു കുറ്റക്കാരനാകാൻ നന്ദകുമാറിന് കഴിഞ്ഞുയില്ല.

 

ഒരു ഫോൺ കോൾ മതിയായിരുന്നു അനുവിനു നിന്നെ എല്ലാം അറിക്കാൻ ഒരു പെണ്ണ് കുഞ്ഞിന്റെ ജീവിതം വെച്ചാണ് പിന്നീട് നന്ദകുമാർ വീണ്ടും കളിച്ചതും.

 

ഒരു കോടി ഒരു കൊടുത്തു നിന്റെ അച്ഛനെ വിലക്കുയെടുത്തും അനു ആരുടെയോ കൂടെ

 

പോയി ഉണ്ടയാ കൊച്ചാണ് അമ്മുയെന്നു പറഞ്ഞു വിശ്വാസിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *