“വെൽക്കം സർ “.സേതുവിനെ കണ്ടും അയാൾ എഴുന്നേറ്റു നിന്നും പറഞ്ഞു അയാളുടെ കൈ അവന്റെ നേരെ നീട്ടി..
സേതു അയാൾക്കു ഷേക്ക്‌ഹാൻഡ് കൊടുത്തു ഒന്നും ചിരിച്ചു..
Ceo യൂടെ കസേരയിലേക്കും അയ്യർ കൈ ചുണ്ടിയെങ്കിലും.തന്റെ മുന്നിലേ കസേരയിൽ സേതുയിരുന്നു.
അയ്യർ ആദിയെ നോക്കിയപ്പോൾ അവൻ കണ്ണടച്ച് കാണിച്ചു..
“അയ്യർ സാറെ ഇപ്പോളത്തെ അവസ്ഥയെന്താ “.തന്റെ മുന്നിൽ നിൽക്കുന്ന അയാളോട് ഇരിക്കാൻ പറഞ്ഞു സേതു ചോദിച്ചു..
അയ്യർ അയാളുടെ കസേരയിൽ ഇരുന്നു ആദിയെ ഒന്നുകൂടെ നോക്കി സേതുവിനോട് പറഞ്ഞു തുടങ്ങി..
“ഇപ്പോലുള്ള ബോർഡ് മെംബേർസിനെ മാറ്റി.
പുതിയ ceo യെ തിരിഞ്ഞു എടുക്കണം “..
“കമ്പനിയുടെ ടേൺ ഓവർ “.
“ലോസ് ഇല്ലെങ്കിലും.എക്സ്പോർട്ട് തിന്നപ്പോൾ “.അയ്യർ ഒരു ഫയൽ സേതുവിന്റെ കൈയിൽ കൊടുത്തു..
“എക്സ്പോർട്ട് നിൽക്കാൻ കാരണമെന്താ “.ഫയൽ കൈയിൽ വാങ്ങി സേതു ചോദിച്ചു.
സേതു ഫയൽ ഒന്നും കണ്ണോടിച്ചു നോക്കി എല്ലാം താൻ തന്നെ ചെയ്തുവെച്ച കാര്യങ്ങൾ ആയിരുന്നു. ഇനി അതു മുഴുവൻ അവൻ തന്നെ ശെരിയാക്കി കൊടുക്കണം..
“ശേഖരൻ സാറിന്റെ പഴയ ജോലിക്കാരൻ സേതുയെന്നു പേരുള്ള ഒരു ചെറ്റ ചെയിതുവെച്ചിട്ട് പോയതാ “..
പാവമായിരുന്നു അയ്യർ ദേഷ്യത്തിൽ സേതുവിന്റെ മുഖത്തുനോക്കി പറഞ്ഞതും കേട്ടും ആദിയും അപർണയും വാപൊതിപിടിചെങ്കിലും അവരുടെ ശബ്ദം പുറത്തുവന്നിരുന്നു..
സേതു പക്ഷേ അത് കാര്യമാക്കിയില്ല.
“പഴയ കാര്യങ്ങൾ വിടും.ഇപ്പോൾ പെർമിറ്റ് കിട്ടിയാൽ പ്രശ്നം തീരുമോ “.ഫയൽ ടേബിളിൽ വെച്ചു സേതു ചോദിച്ചു..