അനിതയുടെ കണ്ണ് നിറഞ്ഞു.സേതുവിന്റെ മുഖത്തും നോക്കാൻ അവർക്കും കഴിഞ്ഞില്ല ശെരിക്കും.
“അവളും പോയിട്ടും പിന്നെ അയച്ചിട്ടില്ല “.ശേഖരനാണ് മറുപടി പറഞ്ഞതും..
ഒരു ഇഡലി കഴിച്ചു സേതു എഴുന്നേറ്റു റൂമിലേക്ക് പോയി..
സേതു തന്റെ ഡ്രസ്സ് മാറി ഒരു വെള്ള ടി ഷർട്ടും കറുപ്പ് ജിൻസും മിട്ടും.ശേഖരൻ കൊടുത്ത തോക്ക് അവൻ അരയിൽ വെച്ചു റൂമിന്റെ പുറത്തേക്കുയിറങ്ങി.
അപ്പോളേക്കും മേഘയും അവന്റെ അടുത്തേക്കും വന്നു..
“എങ്ങോട്ടാണ് “.സേതുവിന്റെ മുടി കൈകൊണ്ട് ഒതുക്കി വെച്ച് അവൾ ചോദിച്ചു.
“അമ്മുകുട്ടൻ എവടെ “.മേഘയോട് ചോദിച്ചു സേതു ചുറ്റുയൊന്നു കണ്ണോടിച്ചു നോക്കി..
“അനിതഅമ്മയുമായി പറമ്പിലേക്കും ഇറങ്ങി “.
“അത് എന്തുയാലും നന്നായി.
നേരെതെ ചോദിച്ച കാര്യം ഉപ്പോൾ തരട്ടെ “.മേഘയുടെ അരയിൽ ചുറ്റിപിടിച്ചു തന്നോട് ചേർത്ത് നിർത്തി സേതു..
സേതു മേഘയുടെ ചുണ്ടിൽ ചുണ്ട് ചേർക്കും മുന്നേ.ഗോപുസിന്റെ ചുണ്ടിൽ അവന്റെ ടീച്ചർ ചുംബിച്ചുയിരുന്നു.
മേഘയുടെ കിഴ്ചുണ്ടിൽ സേതുവിന്റെ പല്ല് ഉരുമിയപ്പോൾ അവൾ പുറകിലെ തല വലിച്ചു കള്ളചിരിയോടെ അവനെ നോക്കി ചുണ്ടിൽ നവോടിച്ചു.
“പേടിക്കണ്ട പൊട്ടിയില്ല “.ചുണ്ടിൽ അവൻ കടിച്ച ഭാഗത്തും വിരലോടിച്ചു കൊണ്ട് സേതു മറുപടി പറഞ്ഞു.
“പോയിട്ട് വേഗം വരുവോ “.മേഘ അവന്റെ ദേഹത്തെക്കും കുറച്ചുകൂടെ ചേർന്നുനിന്നും..
“കമ്പനിയിൽ ഒന്നും പോകണം.ടീച്ചർ ഫ്രീ ആണെകിൽ അമ്മുവിന്റെ സ്കൂൾ ഒന്നും പോകുവോ “.