“എന്റെ ജോലി.എന്താ ഞാൻ അവിടെ പോയി ചെയെണ്ടേ “.തോക്ക് അവന്റെ അരയിൽ വെച്ച്.ഫയൽ തുറന്നു നോക്കി ശേഖരനോട്
സേതു ചോദിച്ചു.
“എന്റെ തറവാടിന്റെ മേൽവിലാസം ആ കമ്പനിയാണ് എനിക്കും അതു തിരിച്ചു വേണം. അവിടെ നിനക്കും എന്ത് സഹായത്തിനു അയ്യർ ഉണ്ടാകും.”.
ശേഖരന്റെ മുന്നിൽ നിന്ന പഴയ ജോലിക്കാരൻ സേതുവിനോടാണ് അയാൾ അങ്ങേനെ പറഞ്ഞത്..
സേതു റൂമിൽ നിന്നും പുറത്തേക്കുയിറങ്ങി..
സേതുവിനെ കാത്തു തറവാടിന്റെ പുറത്തു സേവിയും റിജോയും നിന്നിരുന്നു.സേതു അവരുടെ അടുത്തേക്കും നടന്നു ചെന്നു.
“രാഹുലിന്റെ കൈയിൽ നിന്നും വലതും കിട്ടിയോ “.സേതു റിജോയോട് ചോദിച്ചു..
“നി ടെൻഷൻ ആകരുത് “.രാഹുലിന്റെ മൊബൈൽ റിജോ സേതുവിന്റെ കൈയിലേക്കും കൊടുത്തു..
ഡെസ്പ്ലയിൽ ഉണ്ടായിരുന്ന വീഡിയോ സേതു പ്ലേ ചെയ്തു..
വീഡിയോ കണ്ടും സേതുവിന്റെ മുഖത്തും പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും സംഭവിച്ചില്ല. അവൻ ആ വീഡിയോ മുഴുവൻ കണ്ടും തീർത്തും റിജോയെ നോക്കി..
“റിയാസ് അവനെ തൂക്കിയിട്ടുണ്ട്.അലൻ,ജീവൻ രണ്ടും പേരുകളാണ് അവൻ പറഞ്ഞതും.കോളേജ് ടൈംമിൽ ആയിരിക്കണം.ഈ രാഹുലിന്റെ ഒരു ഫാമിലി ഫ്രണ്ട്ണ് ജീവൻ.രാഹുലിന്റെ ട്രാപ്പിൽ പെട്ട പെണ്ണുങ്ങളെ മുഴുവൻ ഇവമാരും രണ്ടും യൂസ് ചെയിതുട്ടുണ്ട്. രാഹുലിനെ പോലിസ് പിടിച്ചപ്പോൾ മുതൽ രണ്ടും സിനിയില്ല.”.റിജോ ജീവന്റെയും അലന്റെയും ഫോട്ടോ സേതുവിനെ കാണിച്ചു..
“വേറെ വല്ല വീഡിയോയു കിട്ടിയോ “.രാഹുലിന്റെ മൊബൈൽ റിജോയുടെ കൈയിൽ തിരിച്ചു കൊടുത്തു സേതു ചോദിച്ചു..