അമൃതകിരണം 2 [Meenu]

Posted by

അപ്പോഴേക്കും പുതിയ ബോട്ടിൽ ൽ നിന്നും ഒരു കവിൾ കുടിച്ചിട്ട് അനു ബോട്ടിൽ ധന്യ ക്കു കൊടുത്തു.

കിരൺ: എത്രാമത്തെ ബോട്ടിൽ ആണ്… മൂന്നോ?

അനു: ഹ്മ്മ്… ധന്യ ഒരെണ്ണം കഴിച്ചിട്ടുണ്ടാവുള്ളു… കൂടുതലും ഞാൻ ആണ് കുടിച്ചത്.

കിരൺ: ഭയങ്കര അഭിമാനത്തോടെ ആണല്ലോ പറയുന്നത്…

അനു: അതെ ചേട്ടാ….

അമ്മു: എൻ്റെ ടോ… ഒരു രക്ഷ ഇല്ലാത്ത സാധനം ആണ് ഇത്.

കിരൺ അനു നെ വീണ്ടും നോക്കി. അവളുടെ വലതു മുല ബ്രാ യുടെ തുടക്കം വരെ ഏതാണ്ട് നഗ്നമായിരുന്നു. അവൻ അവളുടെ മാംസളതയിലേക്ക് ഒരിക്കൽ കൂടി കണ്ണുകൾ പായിച്ചു. അനു അത് മനസിലാക്കി, കിരൺ ൻ്റെ ഉള്ളിൻ്റെ ഉള്ളിൽ അഗ്നി പടർത്തുന്നതിലും, അവൻ്റെ കണ്ണുകളുടെ ഗതി നിയന്ത്രണാതീതം ആക്കുന്നതിലും അവൾ ആനന്ദം പൂണ്ടു.

ധന്യ ഓരോന്ന് എടുത്തു കിരൺ നെ കാണിച്ചു കൊടുക്കുമ്പോളും, അനു കിരൺ ൻ്റെ കണ്ണുകളിൽ ആയിരുന്നു ശ്രദ്ധിച്ചിരുന്നത്. ലക്‌ഷ്യം തെറ്റി ഓരോ തവണ അത് തൻ്റെ മുലകൾക്ക് ഇടയിലേക്ക് നീളുന്തോറും അനു അഭിമാനപുരസ്സരം അനുഭൂതിയിൽ ആണ്ടു. അനു തൻ്റെ തറയിൽ ഊന്നിയ ഇടതു കാൽപാദം പതിയെ ഉയർത്തി, തൻ്റെ കാൽ നഖം കൊണ്ട് കിരൺ ൻ്റെ വലതു കാലിലേക്ക് കുത്തി നോവിച്ചു. കിരൺ അവളെ വീണ്ടും നോക്കി. ഉള്ളിൽ പതഞ്ഞു പൊന്തുന്ന ബിയർ ൻ്റെ നുരകൾ അവൾക്ക് കൂടുതൽ ധൈര്യം നൽകി, അവൾ തൻ്റെ കാൽപാദം അവൻ്റെ വലതു കാൽ വണ്ണയിൽ അമ്മു ൻ്റെ കണ്ണിൽ പെടാതെ കൂടുതൽ ഉരസി കൊണ്ടിരുന്നു.

കിരൺ എന്ത് ചെയ്യണം എന്ന് അറിയാതെ ഒരു നിമിഷം ശങ്കിച്ചു.

(തുടരും….)

മീനു.

Leave a Reply

Your email address will not be published. Required fields are marked *