ഞാൻ – അപ്പൊ പുള്ളിക്കാരൻ ആയിരുന്നല്ലെ ലൈനിൽ ഞാൻ ആദ്യം വിളിച്ചെപ്പോ..
സുകന്യ – ങ്ങേ…. അതെ…പുള്ളിക്കാരൻ…
ഞാൻ – എന്തുവാ ഒരു ഉരുണ്ടു കളി…മലേഷ്യൻ call അല്ലായിരുന്നെന്നു തോന്നുന്നു.
സുകന്യ – അല്ല….അതല്ല….ആയിരുന്നു.. മലേഷ്യ.
ഞാൻ – ഡയറക്ട് കോൾ ആയിരുന്നോ..ആര് വിളിച്ചു? പുള്ളിക്കാരൻ വിളിച്ചോ അതോ താൻ വിളിച്ചോ?
സുകന്യ – ഞാൻ വിളി…. അല്ലല്ല… പുള്ളിക്കാരൻ ഇങ്ങോട്ട് വിളിച്ചു.
ഞാൻ – എന്തുവാ ഒരു വെപ്രാളം? പുള്ളി അല്ലായിരുന്നു അല്ലേ.
സുകന്യ – അല്ല, ഞാൻ എന്തിനാ ഇതിനൊക്കെ explanation തന്നെ? പോടീ.
ഞാൻ – അപ്പൊ വേറെ ഏതോ ഒരു ചുറ്റികളി ഒണ്ട്…ആരാ? മറ്റേ ബസ്സിലെ പയ്യൻ ആണോ?
സുകന്യ – ഹെയ് അതൊക്കെ എപ്പോഴേ വിട്ട്.
ഞാൻ – അപ്പൊ ഇത് ? കല്യാണം കഴിയുന്നത് വരെ ഒരു ടൈം പാസ്?
സുകന്യ ഒന്ന് ചിരിച്ചു. – പോടീ. എൻ്റെ ഓഫീസിലെ ഒരുത്തൻ…ചുമ്മാ കത്തി.
ഞാൻ – ഓക് ചുമ്മാ കത്തി…എന്തായിരുന്നു വിഷയം? കല്യാണം ഫിക്സ് ചെയ്ത് ഒരു പെണ്ണ് സഹ പ്രവർത്തകനുമായി അധിക നേരം കത്തി വെക്കുന്നത് സാധാരണ സംസാരം ആയിരിക്കാൻ വഴിയില്ല.
സുകന്യ – അത് നിനക്കെങ്ങനെ അറിയാം? നിൻ്റെ കല്യാണം ഫിക്സ് ആയോ? നീ നിൻ്റെ കോളേജിലെ അണുങ്ങളുമായി സംസാരിക്കറില്ലേ?
ഞാൻ – ഒരു മണിക്കൂർ ഒന്നും ഇല്ല.. അല്ലേൽ പിന്നെ വല്ല interesting സബ്ജക്റ്റും ആയിരിക്കണം. നിൻ്റെ intrest എന്താണെന്ന് എനിക്കറിയാം.
സുകന്യ – പോടീ…
അവളുടെ സ്വരത്തൽ.ഉള്ള ഒരു കൊഞ്ച്ൽ എനിക്ക് മനസ്സിലായി. പെണ്ണ് വേറെ ആരുമായോ സ്നേഹ സല്ലാപത്തിൽ ആയിരുന്നെന്ന് മനസ്സിലായി.