ഞാൻ കളി പഠിച്ചു 6 [Soumya]

Posted by

ഉറക്കത്തിൽ എന്നെ ആരോ തൊണ്ടി വിളിച്ചു. നോക്കുമ്പം എൻ്റെ സൈഡിൽ സീറ്റ് കിട്ടിയ കുട്ടി.

എന്താ, ഞാൻ ചോദിച്ചു.

എൻ്റെ പേര് സുകന്യ. അവള് ഇങ്ങോട്ട് പരിചയപ്പെട്ട്. Ok..

എൻ്റെ ഉറക്കം.മുറിഞ്ഞതിൽ.എനിക്കൽപ്പം ദേഷ്യം വന്നിരുന്നു.

അതേയ്.എൻ്റെ ഫ്രണ്ട് പുറകിലെ സീറ്റിൽ ആണ്. ഒന്ന് adjust ചെയ്യാമോ? നിങ്ങൽ ഈ സീറ്റിലോട്ടി മാറിയാൽ, കക്ഷിക്ക് ഇങ്ങോട്ട് വരാം.

ശെടാ…എന്ന പിന്നെ നിങ്ങൾക്ക് ഒരുമിച്ചു സീറ്റ് ബുക്ക് ചെയ്തു കൂടായിരുന്നോ? ഞാൻ ചോദിച്ചു.

അത്… പിന്നെ…അവള് ഒന്ന് ഉരുണ്ടു കളിക്കാൻ തുടങ്ങി…അതേയ്…എൻ്റെ സീറ്റ് എൻ്റെ അങ്കിൾ ആണ് ബുക്ക് ചെയ്തത്. അന്നേരം കൂടെ ഒരുത്തൻ്റെ സീറ്റ് കൂടെ ബുക്ക് ചെയ്യാൻ പറയാൻ പറ്റത്തില്ല. അതാ.

ഓ… setup ആണോ? ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

Setup ഒന്നും അല്ല. വെറുതെ ഒരു ടൈം പാസ്. ഒന്ന് adjust ചെയ്യാമോ..അവള് വളരെയധികം കെഞ്ചി ചോദിച്ചു.

ഈ situation എനിക്ക് അറിയാവുന്ന കാര്യം ആണെല്ലോ. ഞാനും കരുതി, ഏതായാലും, എനിക്കോ ഒന്നും നടക്കുന്നില്ല. ഇവരെങ്കിലും സുഖിക്കട്ടെ. ഞാൻ ഓകെ പറഞ്ഞു. അവള് ഈ പയ്യനെ ഫോൺ വിളിച്ച്. അങ്ങോട്ട് ഒക്കെ പോയാൽ ആരെങ്കിലും ഉണർന്നാലോ…അവരുടെ സിഗ്നൽ ആണ് പോലും ഇത്. Missed call.

അവൻ പയ്യെ ശബ്ദം ഉണ്ടാക്കാതെ വന്നു. ഞങൾ പരസ്പരം പരിചയപ്പെട്ട്. അവള് മണ്ണന്തല ആണ് താമസം. ചെക്കൻ കാഞ്ഞിരം പാറ. അവളുടെ വീട്ടിൽ പെണ്ണ് കാണൽ ചടങ്ങ്. അതിനാണ് അവള്.പോകുന്നത്. അവൻ കോയമ്പത്തൂർ ഉള്ള ഒരു firm ൽ architect.

Leave a Reply

Your email address will not be published. Required fields are marked *