നീതു [Akhil George]

Posted by

 

അവള് കുളിച്ചു പുറത്തേക്ക് ഇറങ്ങി വന്നു. ഒരു ash കളർ ഷോർട്ടസും പിങ്ക് കളർ t-shirt ആണ് വേഷം. ഞാൻ കണ്ടത് അവള് അറിഞ്ഞിട്ടില്ല എന്ന് എനിക്ക് മനസ്സിലായി.

 

ഫിദ: ഏട്ടാ food കഴിക്കണ്ടെ ? വിശക്കുന്നു.

 

ഞാൻ മറുപടി പറയുന്നതിന് മുൻപേ റൂമിലെ കാളിംഗ് ബെൽ മുഴങ്ങി. കതക് തുറന്ന് നോക്കിയപ്പോൾ ഒരു റൂം ബോയ് ആയിരുന്നു. ചിരിക്കുന്ന മുഖത്തോടെ അയ്യാൾ റൂമിലേക്ക് കയറി, കയ്യിലുള്ള ട്രേയിൽ നിന്നും ഒരു ഫുൾ ബ്രാൻഡി കുപ്പിയും കട്ട് ഫ്രൂട്‌സും സോഡയും തണുത്ത വെള്ളവും ഒരു പ്ലേറ്റ് chicken ചില്ലിയും ടേബിളിൽ വെച്ചു. കുപ്പി കണ്ടപ്പോൾ ഫിദയുടേ മുഖം ചുളിയുന്നത് ഞാൻ ശ്രദ്ധിച്ചു.

 

റൂം ബോയ്: സർ, ഭക്ഷണത്തിന് സമയം ആയാൽ 21 എന്ന നമ്പറിൽ വിളിച്ചാൽ മതി. ഒരു മെനു ഉണ്ട്, അതു അല്ലാതെ extra എന്തേലും വേണേൽ പറഞാൽ മതി.

 

ഞാൻ: എന്താ food menu ?

 

റൂം ബോയ്: ചപ്പാത്തി, chicken നാടൻ കറി, kerala rice with മൊരു കറി മീൻ പൊരിച്ചത്, ബീഫ് ഫ്രൈ. ഇങ്ങനെ ഉള്ളതാണ് മെനു.

 

ഞാൻ: ഇത് തന്നെ ധാരാളം. ഞാൻ വിളിച്ചോളാം.

 

റൂം ബോയ് പോയപ്പോൾ ഞാൻ ഡോര് ലോക്ക് ചെയ്ത് വന്നു.

 

ഫിദ: ഏട്ടൻ കുടിക്കാൻ പോവാണോ ?

 

ഞാൻ: ഹ… എന്തെ നിനക്ക് വേണോ ?

 

ഫിദ: എനിക്ക് വേണ്ട. ഏട്ടനും കുടിക്കണ്ട. എനിക്ക് പേടിയാ. 😒

 

ഞാൻ: എടി പെണ്ണേ, ഞാൻ കുടിച്ചാൽ വളരെ cool ആണ്. കവിതകളും കഥകളും ഒക്കെ ആയി decent ആയിരിക്കും.

 

ഫിദ: കുടിച്ചാൽ ചിലർ ടെറർ ആകും എന്ന് കേട്ടിട്ടുണ്ട്. അതാ.

Leave a Reply

Your email address will not be published. Required fields are marked *