നീതു [Akhil George]

Posted by

 

ഞാൻ: എടോ അതൊക്കെ വേണോ ?

 

ഫിദ: please ഏട്ടാ. ഞാൻ ഒറ്റക്ക് ഇവിടെ ഇരുന്നു എന്തു ചെയ്യാനാ.

 

ഞാൻ: ശെരി. എങ്കിൽ നീ ടൗണിൽ എത്തിക്കോ. അതാ നല്ലത്.

 

എന്നെ കാത്തു നിൽക്കേണ്ട location പറഞ്ഞു കൊടുത്തു ഞാൻ വീട്ടിൽ നിന്നും ഇറങ്ങി. അവളെ pick ചെയ്തു നേരെ എറണാകുളം ലക്ഷ്യമാക്കി നീങ്ങി…

 

എറണാകുളം എത്തിയപ്പോൾ സമയം രാത്രി ഒരു ഒൻപതര കഴിഞ്ഞിരുന്നു. മരടിനടുത്ത് ഒരു ഹോട്ടലിൽ എനിക്കായി എൻ്റെ ഫ്രണ്ട് റൂം ബുക്ക് ചെയ്തിരുന്നു. ഞങൾ checkin ചെയ്തു റൂമിൽ എത്തി. ഫിദ വളരെ cool ആയിരുന്നു. ഞാൻ ഒന്ന് ഫ്രഷ് ആയി വന്നു, അവള് tv യില് ചാനൽ മാറ്റി കട്ടിലിൽ ഇരിപ്പുണ്ടായിരുന്നു.

 

ഞാൻ: ഡോ, നിനക്ക് വേറെ മുറി വേണേൽ ബുക്ക് ചെയ്യാം. നീ ok അല്ലേ ?

 

ഫിദ: cool ഏട്ടാ. ഞാൻ ok ആണ്. ഞാൻ ഇവിടെ എവിടേലും ചുരുണ്ട് കൂടി കൊള്ളാം. ഞാൻ ഒന്ന് fresh ആയി വരാം.

 

ഇതും പറഞ്ഞു അവള് ബാഗ് തുറന്നു dress എടുത്ത് വാഷ് റൂമിൽ കയറി. ഞാൻ ഫോൺ എടുത്തു എൻ്റെ സുഹൃത്ത് അഭിയെ (സിനിമ സംവിധായകൻ) വിളിച്ചു.

 

ഞാൻ: ഡാ, ഞാൻ ഹോട്ടലിൽ എത്തി. നാളെ എപ്പോഴാ ഷൂട്ട്. ?

 

അഭി: അളിയാ. നീ rest എടുത്തോ, നാളെ evening കാണാം. നാളെ കുറച്ചു tight schedule ആണ്. ഫുഡും എല്ലാം റൂമിൽ എത്തിക്കോളും.

 

ഞാൻ: അപ്പോ ഞാൻ post ആവും ല്ലേ?

 

അഭി: സോറി മച്ചാ… നമുക്ക് കാണാം. നീ ഒരു day ഒന്നു adjust ചെയ്യൂ. ഞാൻ പിന്നെ വിളിക്കാം.

 

ഞാൻ call cut ചെയ്തു. ഇനി ഫിദക്ക് മുന്നിൽ വഷളാകുമോ എന്ന ടെൻഷനിൽ നിൽക്കുമ്പോൾ വാഷ് റൂമിൽ നിന്നും ഫിദ വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *