നീതു [Akhil George]

Posted by

 

ഞാൻ: എന്താടോ, നിനക്ക് പ്രോഗ്രാം ഒന്നും ഇല്ലേ ?

 

ഫിദ: ഇല്ല ഏട്ടാ. ഒപ്പനയിൽ ചേരണം എന്ന് ഉണ്ടായിരുന്നു, പിന്നെ വേണ്ട എന്നു കരുതി. So ഇപ്പോ ചുമ്മാ തെണ്ടി നടക്കാം.

 

ഞാൻ: ശെരി, എങ്കിൽ വാ, ക്യാൻ്റീനിൽ പോയ് ഒരു കോഫി കുടിക്കാം.

 

ഞങൾ ക്യാൻ്റീനിൽ പോയ് ഒരു കോഫി ഓർഡർ ചെയ്തു ഇരുന്നു.

 

ഫിദ: ഏട്ടന് നീതുനേ miss ചെയ്യുന്നുണ്ടല്ലേ? Cousin ൻ്റെ കല്യാണം എന്ന് പറഞ്ഞു one week ആയി അവള് leave.

 

ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

 

ഞാൻ: അവള് മറ്റന്നാൾ എത്തും അല്ലേ ? പക്ഷേ അവള് വരുമ്പോൾ കാണാൻ കഴിയില്ല. ഞാൻ ഇന്ന് രാത്രി എറണാകുളം പോകും. എൻ്റെ ഫ്രണ്ടിൻ്റെ film shooting നടക്കുന്നുണ്ട്. So, 2 days അവിടെ ഉണ്ടാകും.

 

ഫിദ: ആഹാ… എന്നേം കൊണ്ട് പോകോ? നീതുൻ്റെ വീട് കടവന്ത്ര അല്ലേ, അവളെ അവിടെ നിന്നും കാണലോ.

 

ഞാൻ: ഓഹ… അവള് തിരക്കിൽ ആകും. വന്നിട്ട് കാണാം അവളെ.

 

അങ്ങനെ ഞങ്ങൾടെ കോഫി കഴിഞ്ഞു പുറത്തിറങ്ങി.

 

ഞാൻ: എങ്കിൽ ശെരി, ഞാൻ വീട്ടിൽ പൊട്ടെ. Packing ഒക്കെ ഉണ്ട്. വന്നിട്ട് കാണാം.

 

ഫിദ: ശെരി ഏട്ടാ. എന്നെ എന്നാൽ ഹോസ്റ്റൽ വരെ ഒന്ന് ഡ്രോപ്പ് ചെയ്യുമോ. ?

 

ഞാൻ അവളെയും കാറിൽ കയറ്റി നേരെ ഹോസ്റ്റലിലേക്ക് പോയി. അവിടെ ഇറക്കി യാത്ര പറഞ്ഞു വീട്ടിൽ എത്തി. എല്ലാം അമ്മ pack ചെയ്തു വച്ചിരുന്നു. ഒരു മൂന്നു മണി ആയപ്പോൾ ഫിദയുടെ കോൾ വന്നു.

 

ഫിദ: ഏട്ടാ.. വഴക്ക് പറയരുത്. ഞാനും വരുന്നു ഏട്ടൻ്റെ കൂടെ. Expense എല്ലാം ഞാൻ എടുത്തോളാം. ഉമ്മയോട് നീതുവിൻ്റെ വീട്ടിൽ പോവാണ് എന്ന് പറഞ്ഞു permission വാങ്ങി. Please

Leave a Reply

Your email address will not be published. Required fields are marked *