നീതു
Neethu | Author : Akhil George
സുഹൃത്തുക്കളെ, ഒരു ചെറിയ ഇടവേളക്ക് ശേഷം ഞാൻ വീണ്ടും വന്നു. കൊറോണ ദിനങ്ങൾക്കും മറ്റു കഥകൾക്കും തന്ന സപ്പോർട്ടിന് ഒരായിരം നന്ദി. പുതിയ കഥക്കും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുമെന്ന വിശ്വാസത്തോടെ തുടങ്ങുന്നു.
നേരം പുലരുമ്പോൾ ബെഡ് റൂമിലേക്ക് അരിച്ചിറങ്ങുന്ന തണുത്ത കാറ്റ്, പുതപ്പ് ഒന്ന് കൂട് തലവഴിയെ ശെരിക്കും മൂടി ഞാൻ എൻ്റെ ബെഡിൽ ചുരുണ്ട് കൂടി. ഭാര്യയും മക്കളും നാട്ടിൽ ആണ്, അതു കൊണ്ട് വിളിച്ചുണർത്താൻ ആരും ഇല്ല, കമ്പനി കാര്യങ്ങൾ എല്ലാം രേവതി (എൻ്റെ മാനേജർ) നോക്കിക്കോളും എന്ന സമാധാനം ആണ് എന്നെ ഇങ്ങനെ കിടക്കാൻ പ്രേരിപ്പിക്കുന്നത്.
തലയിണയെ കെട്ടിപ്പിടിച്ചു ഞാൻ വീണ്ടും അങ്ങനെ കിടന്നു. കുട്ടികൾ ആയതിനു ശേഷം വൈഫ് അല്പം സീരിയസ് ആയി, ശ്രദ്ധ മുഴുവൻ കുട്ടികളിലും എൻ്റെ പാരൻ്റ്സിലും ആണ്. അതു കൊണ്ട് ഞാൻ വീണ്ടും free ആണ്. ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി. BOtim ൽ കാര്യമായി ആരോ വിളിക്കുന്നുണ്ട്. ശപിച്ചു കൊണ്ട് ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു.
തലയിലെ പുതപ്പ് മെല്ലെ മാറ്റി ഞാൻ കൈ എത്തി ഫോൺ എടുത്തു attend ചെയ്തു.
“Extreme Sorry മാഷേ… ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം, ഞാൻ നീതു ആണ്..!!!”
ഞാൻ: ഏതു നീതു.?
നീതു: അടിപൊളി. ഇത്ര പെട്ടന്ന് മറന്നു പോയോ. കോളെജിൽ നിങ്ങളുടെ ജൂനിയർ ആയിരുന്നു. നിങ്ങൾ വാങ്ങി തന്ന ice cream ഒരുപ്പാട് കഴിച്ചിട്ടുണ്ട്.
ഞാൻ: (ഒരു ഞെട്ടലോടെ) എടോ… താൻ… താൻ ഇത് എവിടുന്നാ ? ഒരു വിവരവും ഇല്ലായിരുന്നല്ലോ കുറെ കാലം ആയി.