മനുവിന്റെ അനുഭവങ്ങൾ 7 [FrankyMartinez]

Posted by

ഒരു ആഴ്ച്ചയ്ക്ക് ശേഷം തിരുനെൽവേലിയിൽ ഒരു ബിസിനസ് മീറ്റിംഗ് കൂടാൻ പോയി ….. 2 ദിവസം ആയിരുന്നു മീറ്റിംഗ് … ഭാര്യ നിർബന്ധിച്ച് രാത്രി അവളുടെ വീട്ടിൽ നില്ക്കാൻ എന്നെ ചട്ടം കെട്ടി … എങ്കിൽ അവളോടും പോരാൻ പറഞ്ഞു അവളുടെ വീട്ടിൽ അവളും നിൽക്കട്ടെ എന്ന് ഞാനും വിചാരിച്ചു … പക്ഷെ അവൾ എന്റെ കസിൻസ് ഒള്ളത് കൊണ്ട് വരുന്നില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു …

അങ്ങനെ ആദ്യത്തെ ദിവസത്തെ മീറ്റിംഗ് കഴിഞ്ഞപ്പോൾ 5 മണി ആയി…

ഞാൻ അവളുടെ വീട്ടിൽ എത്തിയപ്പോഴേക്കും 8.30 കഴിഞ്ഞിരുന്നു .. അമ്മായി അച്ഛൻ ചിക്കൻ ഒക്കെ വാങ്ങി വെച്ചിരുന്നു …

അങ്ങനെ നല്ല ചിക്കൻ കറിയും കൂട്ടി ഫുഡും അടിച്ച് കിടന്നുറങ്ങി … രാവിലെ ഒരു 6.30 കഴിഞ്ഞപ്പോഴേക്കും കുളിച്ച് റെഡി ആയി ഞാൻ മീറ്റിംഗിന് പോയി. അമ്മായി നല്ല ഇഡ്‌ലിയും സാമ്പാറും ഉണ്ടാക്കിയിരുന്നു അതും കഴിച്ചിട്ടാണ് ഞാൻ യാത്ര പറഞ്ഞ് ഇറങ്ങിയത് …

ഉച്ചയ്ക്ക് ഭാര്യയുടെ ഒരു കാൾ വന്നു ….

ഭ :” ഏട്ടാ …. മീറ്റിംഗ് കഴിഞ്ഞോ …”

മ :” ഇല്ലടി … 5.30 ആകും കഴിയാൻ ..”

ഭ :” ഏട്ടാ ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേഷ്യ പെടരുത് …”

മ :” എന്താ… നീ കാര്യം പറയ് …”

ഭ :” ഏട്ടാ അച്ഛൻ … നാളെ ചെന്നൈക്ക് പോകുവാ .. സാധനങ്ങൾ വാങ്ങാനും .. പിന്നെ എന്റെ ചേട്ടന്റെ വീട്ടിൽ കുറച്ച് സാധനങ്ങൾ കൊണ്ട് പോകണം ….”

മ :” അതിന്…. …”

ഭ :” അമ്മ പോകുന്നില്ല വയ്യ എന്നാ പറഞ്ഞെ … ഏട്ടൻ അച്ഛനെ ഒന്ന് വണ്ടി കയറ്റി വിടണം .. പിന്നെ രണ്ട് ദിവസം അവിടെ കഴിഞ്ഞേ വരാത്തൊള്ളൂ … അത് വരെ അവിടെ നിക്കുമോ ……”

Leave a Reply

Your email address will not be published. Required fields are marked *