ആദ്യമായി കണ്ട് അന്നത്തെ ആ accident എന്റെ മനസ്സിലേക്ക് ഓടി വന്നു ശരണേ വേണ്ടാ നമക്ക് പോവാ
ശ 🙄 ശരൺ ശരൺ ശരണേ ശരണേട്ടാ എന്റെ ഓർമ ശെരി ആണെങ്കി ശരൺ ഹരിടെ best friend അന്ന് ആന്റി കൂടെ പറഞ്ഞു ശരൺ വന്നു കാലത്ത് എന്ന്… ഹരി എവടെ എന്ന് അവന് അറിയും ചെലപ്പോ…
> 08:11
പത്മിനി കണ്ണ് തൊറന്നപ്പോ തലക്ക് വല്ലാത്ത ഭാരം പോലെ ഒക്കെ
മെല്ലെ തിരിഞ്ഞ് നോക്കിയപ്പോ രാമൻ അടുത്ത് കെടപ്പുണ്ട്… ഒതുങ്ങി കൂടി ചുരുണ്ട് മടങ്ങി ഒരു ട്രൗസർ അതേ പോലെ ഒരു sleeveless ബനിയൻ ഇട്ടുള്ള ആ കുട്ടിത്തം പിടിച്ച തല 😊
പപ്പ അറിയാതെ ചിരിച്ച് പോയി
> 08: 42
വെളിച്ചം അടിച്ച് ഞാൻ മെല്ലെ എണീറ്റു
അതേ കെടപ്പ് ഞാൻ കൊറേ നേരം കണ്ണ് തൊറന്ന് കെടന്നു… പെട്ടെന്ന് ഇന്നലത്തെ കാര്യം ഓർമ്മ വന്നത്…
കൈ കുത്തി ചാടി എണീക്കാൻ നോക്കി
പപ്പ : ഏഹ് ഏഹ് പേടിക്കണ്ട… Relax
അവളെന്റെ നെഞ്ചിൽ പിടിച്ച് തള്ളി
പപ്പ : ഞാൻ വിചാരിച്ചു ബോധം വരുമ്പോ panic ആവുംന്ന് അതേ പോലെ തന്നെ ആയി 🙂
ഞാൻ : എന്നോട് ദേഷ്യം ഇണ്ടോ നിനക്ക്, ഞാൻ ഞാൻ അറിയാതെ ഒരൊ മണ്ടത്തരം പറഞ്ഞതാ
പപ്പ : relax എനിക്കറിയാ പഴുത്ത് നിക്കാല്ലേ
ഞാൻ : സത്യം ആയും നീ മരിക്കണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല 👀 promise
പപ്പ : ✋ നിർത്ത്
ഞാൻ : 🥺
പപ്പ : എല്ലാം ശെരി ആവാണെങ്കി നിന്റെ കൂടെ തന്നെ ഒരു ജീവിതം ഞാൻ വിചാരിച്ചത് എന്നല്ലേ
😊
പപ്പ : ഓർമ ഇണ്ട്
അവള് തലക്ക് സ്വയം തട്ടിക്കൊണ്ട് പറഞ്ഞു…
പപ്പ : company
അവളെനിക്ക് നേരെ കൈ നീട്ടിക്കൊണ്ട് ചോദിച്ചു