ആരാടാ തള്ള
അവള് ചീറിക്കൊണ്ട് വന്നു
ഞാൻ : പിന്നെ പിറ്പിറാന്ന് ഹൈ
പപ്പ : പപ്പ ഇങ്ങനെ ആണ്
ഞാൻ : ഞാൻ ഇങ്ങനെ അല്ല എനിക്ക് സംസാരം തീരെ കൊറവാ
പപ്പ : എനിക്ക് അതാ ഇഷ്ട്ടം ഒറങ്ങാ
ഞാൻ : ഓ set കെടക്ക്
പപ്പ : ഒരു ഉമ്മം തന്നേ
ഞാൻ : ഉം ബാ 😊
ഞാൻ കവിളിൽ അമർത്തി ഒരു ഉമ്മ കൊടുത്തു
പപ്പ കാല് കൂടെ കേറ്റി വച്ചിട്ട് ഒന്നൂടെ ചേർന്ന് കെടന്നു
രണ്ട് മിനിറ്റ് കഴിഞ്ഞതും അനക്കം ഇല്ല മെല്ലേ കൈ എത്തിച്ച് ഫോൺ എടുത്ത് ലൈറ്റ് വേറെ എങ്ങോട്ടോ അടിച്ച് വെളിച്ചം വരുത്തി നോക്കിയപ്പോ ആള് out completely ആയി ഒറക്കം തൊടങ്ങി…
ഞാൻ മെല്ലെ കൈ എടുത്ത് മാറ്റി പിടിച്ച് ചെരിഞ്ഞെറങ്ങി തലേണ എടുത്ത് വച്ച് കൈ മെല്ലെ അതിലേക്ക് വച്ച് ലൈറ്റ് ഓഫാക്കി…
😊
.
.
.
.
തുടരും
എന്താണോ എന്തോ അവളോട് വല്ലാത്ത സ്നേഹം 😁
പപ്പേ എനിക്ക് ജീവനാ
രാമന്റെ തലയിൽ ഓടി നടന്ന കാര്യങ്ങൾ ഇതാണ്