കാന്താരി 11 [Doli]

Posted by

പപ്പ : തെറ്റായില്ലേ ചെയ്തത്

ഞാൻ : വല്യ തെറ്റ്

പപ്പ : sorry

ഞാൻ : കെടന്നോ good night
പപ്പ : yes very very good night

ഞാൻ അവക്ക് നെറ്റിയിൽ അമർത്തി ഉമ്മ കൊടുത്തു

പപ്പ : 😊

ഞാൻ തിരിഞ്ഞതും അവളെന്റെ തോളിൽ പിടിച്ച് തിരിച്ച് ചൊമരിൽ ചേർത്ത് പിടിച്ചു

പപ്പ മൂക്ക് വലിച്ച് എന്നെ നോക്കി

ഞാൻ : ഉം 👀

പപ്പ : പപ്പേ അറിയാലോ വേണം പറഞ്ഞാ വേണം തന്നേ ആണ്

ഞാൻ : വിട്

പപ്പ : ശെരി അടിമ വാ

ഞാൻ : 😃 വിട്

പപ്പ : വലിക്കോ നീ

ഞാൻ : ഇല്ല

പപ്പ : മിടുക്കൻ ഈ ചുണ്ടിന്റെ കളർ കറുത്താ തല ഞാൻ അടിച്ച് പൊളിക്കും
അവളെന്റെ ചുണ്ട് തടവി ഞെക്കി തേച്ച് വിട്ടു…

ഞാൻ : 🙄

പപ്പ : അതായത് സിഗർട്ട് പോയിട്ട് വെയിൽ കൊണ്ട് പോലും ഇത് വാടരുത് എന്ന്

ഞാൻ : ഉം… 🫤

പപ്പ തല മുന്നോട്ട് ആക്കി

😰

പപ്പ : പേടിച്ചാ

ഞാൻ : ഇല്ല 🙄

പപ്പ : എന്തിനാണ് മോനെ ഈ പിടിത്തം

ഞാൻ : മനസ്സിലായില്ല 😒

പപ്പ കാല് പൊക്കി ലൈറ്റിന്റെ സ്വിച്ച് ഓഫാക്കി

ഞാൻ അത് കണ്ട് ഞെട്ടിപ്പോയി

പപ്പ : black belt മറക്കണ്ട

ഞാൻ : വിട് പപ്പാ

പപ്പ കൈ എടുത്ത് എന്റെ മൊഖത്ത് വച്ചു

ഞാൻ അത് എടുത്ത് മാറ്റി

പപ്പ : ശിവാ… ആഹ്

ഞാൻ : എന്ത് സ്വഭാവം ആണ് നിന്റെ

പപ്പ : ഇത് സ്വഭാവം അല്ല ഇതാണ് teasing 😂

ഞാൻ : ഏഹ് 😨

പെട്ടെന്ന് എനിക്ക് അവൾടെ ശ്വാസം എന്റെ കവിളിൽ കിട്ടി

പപ്പ : ഹും… കുട്ടാ

ഞാൻ ഒന്നും മിണ്ടീലാ

പപ്പ : ടാ കുട്ടൻ പട്ടി

ഞാൻ : ആഹ്

പപ്പ ചുണ്ട് കവിളിൽ മുട്ടിച്ചു

ഞാൻ : വിട് പപ്പാ

പപ്പ : നാളെ താടി clean shave അതേ പോലെ മീശ short crop ചെയ്തോണം

ഞാൻ : എന്തിന്

Leave a Reply

Your email address will not be published. Required fields are marked *