പപ്പ : ഉം ശെരി…
01:19
ഞങ്ങള് തിരിച്ച് റൂമിൽ കേറി
ഞാൻ ശ്വാസം വലിച്ച് വിട്ടു
പപ്പ : പേടിച്ചോ
ഞാൻ : പിന്നില്ല വൈയ്യാത്ത നിന്നേ രാത്രി കറക്കാൻ കൊണ്ട് പോയി പറഞ്ഞാ അപ്പൻ എന്നെ വെട്ടും
പപ്പ : ന്ത് 🙄
ഞാൻ : നിന്നെ കൊണ്ട് പോയി പറഞ്ഞാ അച്ഛൻ എന്നെ രണ്ട് കഷ്ണം ആക്കും
പപ്പ : എന്തിന് ഈ അപ്പൻ എന്നൊക്കെ പറയണേ അതിന്
ഞാൻ : ഏഹ് 😃
പപ്പ : its total disrespectful
ഞാൻ : വോ 😏
പപ്പ : അച്ഛൻ പാവം ആണ് നിന്റെ ഈ സ്വഭാവം കാരണം ആണ്
ഞാൻ : അറിയാ, അത് എനിക്ക് അറിയാന്ന് അച്ഛനും അറിയാ 😁
പപ്പ : 😁
ഞാൻ : വാ മരുന്ന് തരാ
പപ്പ : 😊
ഞാൻ : ഏതാ
പപ്പ : മഞ്ഞ കവർ ഫുൾ രാത്രിക്കാ
ഞാൻ ഓരോന്ന് എടുത്ത് അവക്ക് കൊടുത്തു…
പപ്പ : 🥹
ഞാൻ : തൊടങ്ങി… 👀 തിന്നടി 😡 തിന്നാൻ കൊല്ലും നിന്നെ
പപ്പ : 😂
ഞാൻ : മതിയാ 😂…
പപ്പ : ഇഹിഹി 😂
ഞാൻ : കഴിക്ക് പപ്പാ
പപ്പ : ഉം
അവള് മരുന്ന് കഴിച്ച് ഒരു ഏമ്പക്കം വിട്ട് എന്നെ നോക്കി നിന്നു
ഞാൻ : good night ✋
പപ്പ : gift വേണ്ടേ
ഞാൻ : gift 👀
പപ്പ : അന്ന് തന്നത് പോലെ
ഞാൻ : വേണ്ടാ നീ പോ
പപ്പ : 🙂
ഞാൻ : ശെരി കെടക്ക്
പപ്പ : നല്ല കുട്ടികൾക്ക് gift കൊടുക്കണം
ഞാൻ : ചുമ്മാ ഇരി
പപ്പ : എനിക്കറിയാ അശ്വതി അല്ലേ മനസ്സി
ഞാൻ : അല്ല
പപ്പ : പിന്നെ വേറെ ആളുണ്ടോ 😨
ഞാൻ : എന്റെ മനസ്സി ഈ കെട്ട് അഴിക്കുന്ന ദിവസം മാത്രമേ ഉള്ളു 😊
പപ്പ : ഏഹ് 👀
ഞാൻ : നീ ഇനി എന്തൊക്കെ വെളവ് കാണിച്ചാലും എനിക്ക് ഒന്നും തോന്നില്ല കാരണം അത്ര വല്യ മുറി ആണ് നീ എനിക്ക് തന്നത് 😣
പപ്പ : 🥹
ഞാൻ : 😊 നിന്നെ kiss ചെയ്യാൻ എന്താ ഉള്ളെ എന്റെ തലയിൽ അതൊന്നും ഇല്ല ഈ നശിച്ച കെട്ട് എനിക്ക് വല്ലാത്ത ശല്യം ആണ് അത് വരെ ഞാൻ ഓകെ ആവില്ല 😃, സത്യത്തി ഈ കൈ ഉള്ള നിന്നെ കാണുന്നത് തന്നേ എനിക്ക് ഇഷ്ട്ടല്ല