കാന്താരി 11 [Doli]

Posted by

പപ്പ : വേണ്ടാ എനിക്ക് ഇങ്ങനെ കെടന്നാ മതി

അവളെന്റെ തോളിലെ കൈ ഒന്നൂടെ ചുറ്റി

പപ്പ : ഒന്നൂടെ ഇറുക്കി പിടി

ഞാൻ അവളെ ചുറ്റി ഇറുക്കി പിടിച്ചു

അവളിൽ ഞാൻ പപ്പേം പവിയെയും ഒരേ സമയം കണ്ടു…

പപ്പ തേങ്ങിക്കൊണ്ട് എന്നിലേക്ക് ചേർന്നു

കടലിൽ ചാടാതെ അതിന്റെ ആഴം അളക്കാൻ പറ്റില്ല 😁

അവൾടെ സങ്കടം എന്താന്ന് അവളായി ചിന്തിച്ചാൽ മാത്രെ അളക്കാൻ പറ്റൂ…

പപ്പ : കുട്ടാ

ഞാൻ : ഓ പറ

പപ്പ : ഒരു കാര്യം പറയട്ടെ

ഞാൻ : പറ മ്മാ

പപ്പ : എന്നെ ഒന്ന് വെളിയില് കൊണ്ട് പോവോ…

ഞാൻ ഒന്ന് ആലോചിച്ചു

പപ്പ : please എനിക്ക് attack വരും

ഉം ബാ… 😊
> 23:55

ഞാൻ : ശ്… 🤫

ഞാൻ മെല്ലെ പോയി വീടിന്റെ ചാവിയും പവിടെ വണ്ടിടെ ചാവിയും എടുത്ത് എറങ്ങി

മെല്ലെ ഡോർ തൊറന്ന് എറങ്ങി വീടടച്ച് ലോക്കാക്കി…ഗെയിറ്റ് തൊറന്ന് വണ്ടി എറക്കി…

പപ്പ : 🥺

ഞാൻ : വാ കേറിക്കോ 😃

അവള് വണ്ടിയിലോട്ട് കേറി ഇരുന്നു…

> 00:24

പപ്പ : thanks

ഞാൻ : സാരൂല്ല 😊

പപ്പ : ചായ നല്ല ചൂട്

ഞാൻ : ചേട്ടാ ഒരു steel glass കിട്ടോ

പപ്പ : വേണ്ടാ

ഞാൻ : ഹൈ നിക്ക്

പപ്പ : ഉംച്ച്…👀. 😊

വേറെ വല്ലതും വേണോ ചായ ആറ്റി കൊടുത്ത് ഞാൻ ചോദിച്ചു

പപ്പ : വേണ്ടാ

ഞാൻ : ഒരു പത്തിരി എടുക്കട്ടെ കട്ടി ഉള്ളത്

പപ്പ : 😊

ഞാൻ : നിക്ക് എടുത്തോണ്ട് തരാ

ഞങ്ങള് നോക്കി നിക്കേ bmw അടിച്ച് പറത്തിക്കൊണ്ട് പോയി

പപ്പ : എന്താ

ഞാൻ : ഇന്ദ്രന്റെ വണ്ടി അവനാണോ പിള്ളേരോ

പപ്പ : ആരോ ആവട്ടെ…

ഞാൻ : 😊 അതേ ആരോ ആവട്ടെ

> 00:55

ഞാൻ : അതേ charge തീരാനായി

പപ്പ : ആണോ

ഞാൻ : ഉം പോയാലോ

Leave a Reply

Your email address will not be published. Required fields are marked *