കാന്താരി 11 [Doli]

Posted by

പപ്പ : മനസിലായില്ല

ഞാൻ : അങ്ങനെ അല്ല നിനക്ക് ഞാൻ ഒരു മോശം ആയിട്ട് തോന്നീണ്ടോ

പപ്പ : തോന്നീണ്ട്, നിന്റെ ഇന്ദ്രൻ പറഞ്ഞിട്ട് പോലും എന്നെ വിശ്വസിച്ചില്ലല്ലോ അപ്പോ 😏 sadist പട്ടി 😡

അതല്ല, എന്റെ ജോലി means ഞാൻ after all ഒരു driver അല്ലേ അതിന്റെ

പപ്പ : കഞ്ചാവ് കടത്തണ വണ്ടിടെ driver അല്ലല്ലോ അത് മതി

ഞാൻ : അതല്ല നിന്റെ സൂര്യ ചേട്ടൻ ഒക്കെ വല്യ IT ജോലിക്കാരൻ അതേ പോലെ ഏതോ ചേച്ചി ഇണ്ട് പറഞ്ഞില്ലേ പുള്ളിക്കാരിടെ ഭർത്താവ് വല്യ business man

പപ്പ : who cares, ഈ കാണുന്ന സ്വത്ത് ഒക്കെ ഇണ്ടെങ്കിലും നീ നിന്റെ ഇഷ്ട്ടം choose ചെയ്തു so I’m happy 😊
ഞാൻ : okey

പപ്പ :എന്താ ഇപ്പൊ അങ്ങനെ തോന്നാൻ

ഞാൻ : ഒന്നൂല്ല എങ്ങനെ എങ്കിലും ശല്യം ഒഴിവാക്കി വിടാ വച്ചപ്പോ വേദാളം പോണ്ട വഴി. ഇല്ലല്ലോ

പപ്പ : ഇഹിഹി 😂 അങ്ങനെ.. ഞാൻ ചോദിക്കട്ടെ

ഞാൻ : ഉം

പപ്പ : നിനക്ക് എന്നെ ശെരിക്കെ ഇഷ്ട്ടം ആണോ അല്ലാ എനിക്ക് ഇപ്പഴും എന്റെ അടുത്ത് കെടക്കാൻ പോലും നിനക്ക് ഒരു ഇഷ്ട്ടം ഇല്ലാത്ത പോലെ ഒക്കെ ഒരു തോന്നൽ

ഞാൻ : 😣
പപ്പ : ദേഷ്യം വന്നോ

ഞാൻ : ഏഹ് ഇല്ലില്ല 😂

പപ്പ : ചുമ്മാ number ഇട്ടത്

ഞാൻ : ഉം 🙄

പപ്പ : ടാ വാഴ തെണ്ടി എനിക്കറിയാ നിനക്ക് എന്നെ ഒരു കണ്ണ് ഇണ്ടെന്ന് പക്ഷെ നമ്മള് ചേരാതെ ഇരിക്കാൻ കാരണം ഇന്ദ്രൻ 😂

ഞാൻ : അല്ല നിന്റെ ചേട്ടൻ 😉

പപ്പ : ഓ തന്നേ… പക്ഷെ ഞാൻ പറഞ്ഞത് തെറ്റൊന്നും ഇല്ല ഒരു tight hug പോലും തരാൻ നിനക്ക് ഇഷ്ട്ടം ഇല്ല

ഞാൻ : എന്നിട്ട് വേണം ആ കൈ മുറിഞ്ഞ് അത് കണ്ട് ഞാൻ തല കറങ്ങി വീഴാൻ

Leave a Reply

Your email address will not be published. Required fields are marked *