പപ്പ : ഉം
ഞാൻ : അപ്പോ വാ കഴിക്കാ
പപ്പ : ഇപ്പൊ വേണ്ടാ എന്തായാലും
ഞാൻ : ശെരിക്കെ ഇരിക്ക് എന്നാ
അവള് കാല് എന്റെ കണ്ണിന്റെ മുന്നി കൂടെ പായിച്ച് അപ്പറം ഇട്ട് ശെരിക്കെ ഇരുന്നു
പേടിച്ചാ 😁
ഞാൻ : എന്തിന് 🙂
പപ്പ : ദേ നനവ് മൂത്രം ഒഴിച്ചു
ഞാൻ : 😊
പപ്പ നീങ്ങി അടുത്തേക്ക് വന്നു
ഞാൻ : അടങ്ങി ഇരി
പപ്പ : കുട്ടാ ഒന്ന് കണ്ണി നോക്കിയേ
ഞാൻ : പറ
പപ്പ : എന്നോട് ദേഷ്യം വെറുപ്പ് ഒന്നും ഇല്ലല്ലോ കുട്ടന്
ഞാൻ : ഇല്ലെന്ന്
പപ്പ : ദേ എനിക്ക് സഹിക്കാൻ പറ്റില്ല
ഞാൻ : ഉം, ഇന്ദ്രനാണ് സത്യം പോരേ 😂
പപ്പ : 😁 എന്റമ്മോ മതി, ഇതിലും വല്യ ഒരു സത്യം ഇല്ല 🤣
ഞാൻ : അതാണ്
പപ്പ : ഓകെ അല്ലേ
ഞാൻ : 😊
പപ്പ എന്റെ കൈ എടുത്ത് അവൾടെ കവിളിൽ വച്ചു
ഞാൻ : 😊 🙄 എന്താ
പപ്പ : ഒന്നൂല്ല
അവള് എടത് കൈ മെല്ലെ പൊക്കി…
ഞാൻ : ഏഹ് 😨
പപ്പ : ഇരി അന്ന് tension ആയി ഞാൻ, നാണക്കേട് ഒക്കെ തോന്നി 😁
ഞാൻ : വിട് പപ്പാ വേണ്ടാ 😨
പപ്പ : ഓ പിന്നെ അടങ്ങി ഇരി ജാനു 😁
ഞാൻ : പ്ലീസ് ദേ കൈ കൈ കൈ
പപ്പ : അതിനാ ഞാൻ അത് പൊക്കിയത്
അവളെന്റെ അടുത്തേക്ക് അടുത്തേക്ക് വന്നു…
പപ്പ : പേടിയാ
ഞാൻ അവൾടെ തല പിടിച്ച് കവിളിൽ അമർത്തി ഉമ്മ കൊടുത്തിട്ട് പപ്പടെ കൈ പിടിച്ച് എടത് കൈ മുട്ടിൽ പിടിച്ച് പൊക്കി അവളെ തള്ളി ബെഡിൽ ഇട്ടിട്ട് എണീറ്റു 🤣
പപ്പ : 👀
ഞാൻ : good night
പപ്പ വീണ്ടും അതേ നോട്ടം നോക്കി കെടന്നു…
ഞാൻ : നാളെ സംസാരിക്കാ… 😊
പപ്പ : എന്നോട് ശെരിക്കും ഇഷ്ട്ടം ഇണ്ടെങ്കി ഇവടെ എന്റെ അടുത്ത് വന്ന് കെടക്കും 😡
ഞാൻ : കളിക്കല്ലേ എപ്പഴും നിന്റെ തുള്ളൽ ശെരി ആവില്ല