ഞാൻ : ഇതാണ്, ഒരു തമാശ പറഞ്ഞാ പോലും മനസ്സിലാവില്ല, ഞാൻ ഒരു സത്യം പറയട്ടെ
പപ്പ ചുറ്റും നോക്കി അടുത്തേക്ക് വന്ന് എന്താന്ന് ഒച്ച വരാതെ ചോദിച്ചു
ഞാൻ : എനിക്ക് പണ്ട് തൊട്ടേ സ്വർണം വല്യ ഇഷ്ട്ടാ ഒരുമാതിരി ആർത്തി 😂
പപ്പ : ആണോ എടാ മിടുക്കാ 😂
ഞാൻ : അതേ 🙄 😊
( ഇപ്പൊ എങ്ങനെ ഇരിക്കുന്നു നായെ കുനിഞ്ഞാ നിവരാൻ പറ്റില്ലാന്ന് പറഞ്ഞില്ലേ ഊമ്പിക്കൊ 🤣)
പപ്പ കേറി എന്റെ മടിയിൽ ഇരുന്നു
ഞാൻ : 😊
പപ്പ : ആ മാല ഇല്ലേ അത് ഞാൻ നിനക്ക് തന്ന താലി ആണ് അത് വേണം കുട്ടാ പ്ലീസ് 🥹
ഞാൻ : ഓ ഇടാ വിട്ടേക്ക്
പപ്പ എന്റെ കവിളിൽ പിടിച്ച് പിച്ചി എന്റെ കൈ എടുത്ത് പിടിച്ചു
ഈ steel മോതിരം നല്ല. രസം ആണ് ഇതിന്റെ അറ്റത്ത് മറ്റേ താക്കോൽ കൂടെ ഇങ്ങനെ ഇട്ട് പിടിക്കുമ്പോ അടിപൊളി ആവും കാണാൻ ഞാൻ നോക്കീണ്ട്
പപ്പ അത് പിടിച്ച് കളിച്ചോണ്ട് പറഞ്ഞു
ഞാൻ : അവന്റെ ആണ് സുട്ടതാ
പപ്പ : ആർടെ
ഞാൻ : ഇന്ദ്രന്റെ 😁
പപ്പ : 😊 ഉം
ഞാൻ : കെടക്ക്
പപ്പ : എന്തീയാ
ഞാൻ : ഇല്ല സിദ്ധുന്റെ മെസേജ് വന്നേക്കുന്നു
പപ്പ : എന്താണ്
ഞാൻ : നാളെ Chennai പോയാലോ ചോദിച്ച്
പപ്പ : ഏഹ്
ഞാൻ : വണ്ടി നോക്കാൻ
പപ്പ : അതാ, അത് അച്ഛൻ പോവാ പറഞ്ഞല്ലോ
ഞാൻ : ആവോ കാലത്ത് വിളിക്കാ…
പപ്പ : അച്ഛൻ വിളിച്ചിരുന്നു വൈകീട്ട്
ഞാൻ : ഏഹ്
പപ്പ : നമ്മള് ഇന്നലെ ഡീസൽ അടിച്ചില്ലേ അതിന്റെ പിന്നാലെ വണ്ടികൾ ഒക്കെ വരാൻ തൊടങ്ങി അവടെ തന്നേന്ന്
ഞാൻ : ഉം… 😊
പപ്പ : 😊
ഞാൻ : മരുന്ന് എങ്ങനെ ആണ് ചോദിച്ചില്ലല്ലോ ഞാൻ
പപ്പ : ഓ ഇപ്പൊ എങ്കിലും ചോദിച്ചല്ലോ
ഞാൻ : dose കൂടുതലാ