പപ്പ : എന്നോട് വല്ല ദേഷ്യം ഇണ്ടേ പറയണം 😁
ഞാൻ : ഇല്ല മുത്ക് താഴ്ത്തി രണ്ട് തരാ
പപ്പ : അയ്യടാ അത് വേണ്ടാ 😂
ഞാൻ : അല്ല എനിക്ക് അതാ ശീലം
പപ്പ : അന്ന് തന്നത് ഇഷ്ട്ടപ്പെട്ടോ
ഞാൻ : എന്ന് തന്നത് 😨👀
പപ്പ : ഇഹിഹി 😝
ഞാൻ : വിട് വിട്
പപ്പ : കളിക്കല്ലേ
ഞാൻ : എനിക്ക് ഒറങ്ങണം വിടെന്നെ
പപ്പ എന്റെ കഴുത്തിൽ പിടിച്ച് കട്ടിലില് അമർത്തി പിടിച്ചു
പപ്പ : karate black belt ആണ് ഞാൻ അറിയാലോ
ഞാൻ : ഉം 🙂
പപ്പ : മാല എവടെ 😡
ഞാൻ : ഉം… ഏത് മാല
പപ്പ : ഞാൻ ഇട്ട് തന്നത്
ഞാൻ : ആഹ്
പപ്പ : ഏഹ് കളഞ്ഞോ അതിനെ 😨
ഞാൻ : ഇല്ല അമ്മടെ കൈയ്യില് കൊടുത്തു ഞാൻ അത് അന്ന് മാല ഇടാൻ പോണ ദിവസം കാലത്ത്
പപ്പ : ഹോ പേടിച്ച് പോയി good boy
ഞാൻ : ഞാൻ ഒരു കാര്യം പറഞ്ഞാ സങ്കടം ആവോ
പപ്പ : 👀 ഏഹ്
ഞാൻ : പറ 😊
പപ്പ : ഊഹും പറ
ഞാൻ : എനിക്ക് ആ മാല വേണ്ടാ
പപ്പ : അതെന്താ അങ്ങനെ 👀
ഞാൻ : എനിക്ക് ഈ സ്വർണം ഒക്കെ ഇടുന്നത് ഒരു ബുദ്ധിമുട്ടാ
പപ്പ : എന്ത് തല പൊങ്ങുന്നില്ലേ
ഞാൻ : അതല്ല പോവോ പോവോന്ന് tension കോപ്പ്
പപ്പ : അത് സാരൂല്ല
ഞാൻ : അപ്പോ പോയാ എന്ത് ചെയ്യും
പപ്പ : പോയാ ഇഷ്ട്ടപ്പെട്ട ഒരു bus എടുക്കാ
ഞാൻ : ആഹ്
പപ്പ : അമർത്തി ഒരു ഉമ്മ കൊടുത്തിട്ട് ജീവനും കൊണ്ട് ഓടിക്കോ
ഞാൻ : 😊
പപ്പ : വേണ്ടേ ഇടണ്ട വിട്ടേക്ക്
ഞാൻ : ശെരിക്കും
പപ്പ : ഉം 😊
ഞാൻ : thankyou 😃
പപ്പ : atleast you care about me അപ്പോ ഞാൻ നിന്നെ help ചെയ്യണ്ടേ
ഞാൻ : ഇഹിഹി 😁
പപ്പ : പക്ഷെ ഒരു കാര്യം
ഞാൻ : ഏഹ്
പപ്പ : നാളെ തൊട്ട് no friends
ഞാൻ : ഏഹ് 🙄
പപ്പ : ആഹ് ഒരു ഒന്നരപ്പവന്റെ മാല സൂക്ഷിക്കാൻ എന്ന് നീ പ്രാപ്തനായി എന്ന് എനിക്ക് തോന്നുന്നോ അത് വരെ മകൻ കൂട്ട്കാർടെ കൂടെ തെണ്ടൽ ഇല്ല