ഞാൻ : ഇവടെ വാ
പപ്പ : ഇല്ല വേണ്ടാ എനിക്കറിയാ ഞാൻ കൈക്ക് വര ഇട്ട കൊണ്ടുള്ള സഹതാപം ആണ് നിനക്ക് 🥹
ഞാൻ : എന്ന് ആര് പറഞ്ഞു
പപ്പ : i know 😡 🥹
ഞാൻ : അങ്ങനെ ഒന്നുമല്ല എന്നാ
പപ്പ : പിന്നെ
ഞാൻ : എനിക്ക് നിന്നോട് സ്‌നേഹം കാണിക്കാൻ പറ്റിയ situations ഇല്ലായിരുന്നു ഇത് വരെ അതാണ് fact 😊 got it.
പപ്പ : 👀, you won this time also
ഞാൻ : 😁 check
പപ്പ : ഇന്നലെ ഒറങ്ങീട്ടില്ല ഞാൻ അറിയോ
ഞാൻ : ഏഹ് വട്ടിന്റെ മരുന്ന് കഴിച്ചില്ലേ കുട്ടി
പപ്പ വന്ന ചിരി അടക്കി വീണ്ടും ദേഷ്യത്തോടെ അടുത്തേക്ക് വന്നു
ഞാൻ : ഉം അടിച്ചോ
ഞാൻ തിരിഞ്ഞ് പൊറം കാട്ടി
പപ്പ : ഓ അപ്പോ ഞാൻ നിന്നെ പീഡിപ്പിക്കുന്നവളാ 😡
ഞാൻ : അടിക്കാ, പിച്ചാ, ഇടിക്കാ, കഴുത്ത് പിടിച്ച് ഞെക്കാ ഇതല്ലേ നിന്റെ way of expressing love
പപ്പടെ കണ്ണൊക്കെ നെറഞ്ഞ് വന്നു…
ഞാൻ : കൈ എങ്ങനെ ഇണ്ട് 😊
പപ്പ : better 🥹
ഞാൻ : ഇതൊക്കെ ശെരി ആവും ധനുഷ് പറയണ പോലെ എച്ചത്തുപ്പി കാത്തിലെ ആറ വുട്ടാ സെറിയാ പോയിടും…
പപ്പ : 😃
ഞാൻ : തുപ്പട്ടെ ക്രാഹ്… 😂
പപ്പ : ഈഹ്… 😁
ഞാൻ അവൾടെ എടത് കൈ മുട്ടിൽ പിടിച്ച് കറക്കി വലത് കൈ പിടിച്ച് വലിച്ച് ഇരുത്തി
പപ്പ : i missed you so much… 😁
ഞാൻ : ആണോ പോട്ടെ
പപ്പ : അതേ ഞാൻ ഒരു നൂറ് രൂപ എടുത്തെ
ഞാൻ : അയിന്
പപ്പ : ice cream വാങ്ങാൻ
ഞാൻ : 🙄 ഉം… 😏
പപ്പ : ഈ മോന്ത ഞാൻ പിടിച്ച് കല്ലിൽ ഒരക്കും
ഞാൻ : ഇല്ല ഇനി ചെയ്യില്ല 😁
പപ്പ : ഈ ചിരി സത്യം അല്ലേ കുട്ടാ
ഞാൻ : 😊 ഓന്ന് ഉണ്ണിയെ
പപ്പ : 😂
ഞാൻ : അതായത് സ്നേഹം ഇണ്ടായിരുന്നു അത് കാണിക്കാൻ മാത്രം ഒരു ബന്ധം ഇല്ലായിരുന്നു നമ്മള് തമ്മില് ഉം