മോളെ അവൻ എങ്ങനെ
പപ്പയോട് അച്ഛൻ ചോദിച്ചു
പപ്പ : അയ്യോ പാവം അച്ഛാ എന്നെ കൈയ്യി വച്ചാ നോക്കണേ പാവാ ദേഷ്യം വരുമ്പോ വല്ലതും പറയും അത്ര തന്നെ അത് അടുത്ത നിമിഷം മറക്കേം ചെയ്യും 😊
അമ്മ : ദേഷ്യം വന്നാ അപ്പനെ പോലെ തന്നെ 😏
അച്ഛൻ : 👀
അമ്മ : അല്ല അങ്ങെനെ അല്ല നിങ്ങളെ പോലെ ഒരു ആളാവും അങ്ങനെ ഉള്ളു
അച്ഛൻ : മതി മതി, മോളെ പൊക്കോ ഉം 😊👀
.
.
.
>
ഞാൻ ഇങ്ങനെ കണക്ക് കൂട്ടി ഇരുന്നു
പെട്ടെന്ന് പപ്പ വരുന്ന ഒച്ച കേട്ട് ഞാൻ തിരിഞ്ഞ് നോക്കി
നല്ല കല്ല് പോലെ ഇണ്ട് മോന്ത
ഞാൻ : 🙂
പപ്പ : 😏
വെള്ളം വച്ചിട്ട് അവള് പോയി ഡോർ ലോക്കാക്കി
ഞാൻ : മയങ്ങി വീണത് എന്താ പറയാത്തത് 👀
ഓ, കേക്കാൻ ആരേലും ഇണ്ടോ മലക്ക് പോവുന്നു എന്നൊരു പേരില് ഫ്രണ്ട്സ് ആയിട്ട് കറക്കം അല്ലേ
ഞാൻ : 😊
പപ്പ : വന്നിട്ട് ഇത്ര നേരം ഒരു വാക്ക് മിണ്ടിയില്ലല്ലോ കഴിഞ്ഞോ സ്നേഹം ഒക്കെ
ഞാൻ : അത് ഞാൻ തെരക്ക്
പപ്പ : സാരൂല്ല
ഞാൻ : ഹൈ എന്താ ഇത് കൊച്ച് കുട്ടികളെ പോലെ
പപ്പ : 😊 yes I’m എനിക്ക് ഇരുവത്തി നാല് ആവുന്നേ ഉള്ളു
ഞാൻ : എനിക്ക് ആയി 😏
പപ്പ : shut up baby എന്താ ഇത്
ഞാൻ : അയ്യേ ബേബിയാ ദേ എനിക്ക് ഇതൊന്നും ഇഷ്ട്ടല്ല പറഞ്ഞേക്കാ… 🙄
പപ്പ : 😁
ഞാൻ : എന്താ പ്രശ്നം പറ അത് കേക്കട്ടെ
പപ്പ : ഞാൻ വിചാരിച്ചു വീട്ടി വന്നാ എന്റെ അടുത്തേക്ക് വരും അതേ പോലെ കെട്ടിപ്പിടിച്ച് ഉമ്മ തരും എന്നൊക്കെ
ഞാൻ : അതാണോ അത് ഞാൻ ഈ രണ്ട് മൂന്ന് ദിവസം സ്ത്രീകളെ മുട്ടാതെ ഒക്കെ നടന്നിട്ട് ശീലം ആയി 😁 🙄
പപ്പ : ആഹാ നന്നായി 😡, അല്ലെങ്കി പിന്നെ