ഞാൻ : ഓരോരുത്തരേം വിട്ട് ഒരു load വാങ്ങി കൂട്ടിണ്ട് 😂
അമ്മ : ഹ…
പവി : വാ ഇരിക്ക്
ഞാൻ മാല ഒക്കെ കൊണ്ട് ദൈവത്തിന്റെ ഫോട്ടോന്റെ അടിയിൽ വച്ചിട്ട് ഷർട്ട് ഊരി തോളിൽ ഇട്ടു
അമ്മ : മാല ഇട്ടത്തോടെ ആകെ ഒടഞ്ഞു
ഇച്ചു : സത്യം
ഞാൻ : പണി കഴിഞ്ഞാമ്മാ
അമ്മ : ഇല്ല കുട്ടാ ഇണ്ട്
ഞാൻ : ഉം
അമ്മ : ചെല്ല് ഇതൊക്കെ മാറി പുതിയത് ഇട്
ഞാൻ : okey…
> 21:49
അമ്മ : എന്നാലും പാവം അമ്മൂട്ടി
അച്ഛൻ : അത് വിട് ഒന്നും ഇല്ലല്ലോ… ടാ അടങ്ങി ഒതുങ്ങി ഇരുന്നോ കേട്ടല്ലോ
ഞാൻ : ഞാൻ ഒരു പരിപാടിക്കും പോവില്ലച്ഛാ 😊
അച്ഛൻ : ടാ വണ്ടി നോക്കാൻ പോണം നീ പോവോ ഞാൻ പോണോ
ഞാൻ : അച്ഛൻ പോയാ മതി 😊
അച്ഛൻ : അല്ല രാമൻ പറഞ്ഞത് ചെക്കൻ പറഞ്ഞു ഞങ്ങള് പോവാന്ന്
ഞാൻ : എന്നാ ഞാൻ പോവാ അല്ല നിങ്ങക്ക് ആവുമ്പോ ചവിട്ടി വാങ്ങാൻ ഒക്കെ അറിയാലോ
അച്ഛൻ : രാജു അത് മതി നമ്മക്ക് തന്നെ പോവാ ഇവര് അതിന്റെ technical side നോക്കട്ടെ
ചെറി : അതാ നല്ലത്
അച്ഛൻ : ഉം… പിന്നെ യാത്ര കഴിഞ്ഞ് വന്നതല്ലേ പോയി കെടന്നോ
ഞാൻ : ഇല്ല കൊഴപ്പം ഇല്ല
അച്ഛൻ : എന്നാ പൊ മോക്ക് ഒറക്കം വരുന്നുണ്ട് ഇന്നലെ തല കറങ്ങി വീഴാൻ പോയതല്ലേ
ഞാൻ : എപ്പോ 😳
അച്ഛൻ : കെട്ട്ന്നെറക്ക് വന്നപ്പോ അച്ചു ഉള്ള കൊണ്ട് കണ്ടു
ഞാൻ അവളെ തിരിഞ്ഞ് നോക്കി
പപ്പ : 🙂
അച്ഛൻ : നീ അറിയണം എല്ലാരും നിന്നോട് പറയണ്ടാ എന്ന് തന്നെ ആണ് പറഞ്ഞത് അങ്ങനെ അല്ല ഈ കുട്ടി ഇവടെ നിക്കുമ്പോ നീ വേണം അതിന്റെ എല്ലാം ആദ്യം അറിയാൻ
ഞാൻ : ഇനി ഇങ്ങനെ ഇണ്ടാവാതെ നോക്കാച്ഛാ
അച്ഛൻ : 😊 ഉം ശെരി പൊക്കോ