കാന്താരി 11 [Doli]

Posted by

പപ്പ : നാളെ എപ്പോ തിരിച്ച് വരും

ഞാൻ : അറിയില്ല എന്തായാലും ഇന്ന് അവടെ പോയി റൂം എടുത്ത് സ്റ്റേ ബാക്കി പിന്നെ

പപ്പ : ഇവടന്നല്ലേ അപ്പോ പോണേ

ഞാൻ : ഒമ്പത് മണിക്ക് എറങ്ങും

പപ്പ : അടിപൊളി

ഞാൻ : ശെരി എറങ്

പപ്പ : ഏഹ്

ഞാൻ : കരിക്ക് 🙂

പപ്പ : 😂

.
.
.
ഞാൻ ചൊരണ്ടി അതിനെ നിന്ന് തിന്നു

പപ്പ : മെല്ലെ

ഞാൻ : നല്ല വെശപ്പ്

പപ്പ : കഴിച്ചു പറഞ്ഞു കാന്റീൻല് പോയിട്ട്

ഞാൻ : ആഹ് ഇപ്പൊ വീണ്ടും വെശന്നു 🙂

പപ്പ : കള്ളം പറയുന്ന സാമിയേ അയ്യപ്പൻ ചെവിക്ക് പിടിക്കും

ഞാൻ : പെട്ടെന്ന് കഴി പോയിട്ട് പണി ഇണ്ട്

പപ്പ : ഉം… 😊

> 12:20
🎶വേണാപ്പാ പൂച്ചാണ്ടി നമ്മാള് ഇങ്ക തനി പാർട്ടി
പാക്കാതെ വിളയാടി കേടിക്കെല്ലാം ഇവൻ കേടി

പപ്പ : slow slow

ഞാൻ : ഏഹ്

പപ്പ : slowhhhhhh

ചാരി കെടന്ന് അവളെന്നെ നോക്കി പറഞ്ഞു

ഞാൻ : വണ്ടി നല്ല പോക്കാ

പപ്പ : ഇത്ര speed വേണ്ടാ

ഞാൻ : 😊 ഉം 🙄

> 12:51

അമ്മ : അതൊക്കെ വളരേ മോശം ആണ് വിട്ടേര്

ചെറി : പിന്നല്ലാതെ

അച്ഛൻ : ഇനി അതിന്റെ പേരി ആവും അടുത്ത പുകില് അടുത്ത വട്ടം ആരും അറിയാതെ നോക്കിയാ മതി

ഞാൻ : ഉം, ഞാൻ പറഞ്ഞതാ കേക്കണ്ടേ

പപ്പ : എന്നാലും

അമ്മ : ഇല്ല കുട്ടാ അവര് അങ്ങനെ ഒരു സഹതാപം അങ്ങനെ ഒന്നൂവല്ല, അവര് നമ്മളെ സ്വന്തം ആയിട്ട് കാണുന്ന കൊണ്ടാ

ഞാൻ : സുന്ദരൻ ആന്റിയേ കൊറേ വട്ടം അവര് വന്നോ വന്നോ പറഞ്ഞ് വിളിയോ വിളി ആയിരുന്നുന്ന്…

അമ്മ : 😊പാവം

ഞാൻ : അമ്മാ ഞാൻ എറങാ… എനിക്ക് ഒന്ന്‌ രണ്ട് സാധനം എടുക്കാൻ ഇണ്ട് റൂമിന്ന്…

അമ്മ : ആ പോയിട്ട് വാ നീ പോയിട്ട് വേണം എനിക്ക് പണി തൊടങ്ങാൻ ഇനി

Leave a Reply

Your email address will not be published. Required fields are marked *