പപ്പ : വേണ്ടാ നല്ല mood ആയിരിക്കും ആ ടൈമില് ഞാൻ വന്നിട്ട് എന്തിനാ
ഞാൻ : 🙂
പപ്പ : ഏയ് chill man എനിക്ക് സങ്കടം ഒന്നൂല്ല no issues
ഞാൻ : sorry നിന്നോട് വരണ്ടാ പറയാ എന്നാ ഞാനും കരുതിയത്
പപ്പ : എനിക്കറിയാലോ 😂
ഞാൻ : അറിയാല്ലോ 🙄
പപ്പ : ഇന്ദ്രന്റെ, അവന്റെ വീട്ട്കാർടെ ഒക്കെ മുന്നി ശെരി ആവില്ല
ഞാൻ : ഹും അതേ
പപ്പ : എന്താ പുച്ഛം
ഞാൻ : ഒന്നൂല്ല
പപ്പ : പിന്നെ
ഞാൻ : അത് വിട്
പപ്പ : പറ
ഞാൻ : എന്നോടുള്ള വാശിക്ക് കൈ മുറിച്ച നിന്നെ വെളിയിൽ കാണിക്കാൻ എനിക്ക് നാണക്കേടാ
പപ്പ : 🥹
പപ്പ വായക്ക് കൈ വച്ച് പോയി
ഞാൻ : എന്താ
പപ്പ : അല്ലാതെ ഇതല്ല അപ്പോ
ഞാൻ : ഏതല്ല
പപ്പ : ഞാൻ അവർക്ക് ഇണ്ടാക്കിയ ബുദ്ധിമുട്ട്
ഞാൻ : അത് നീ ആണോ ഇണ്ടാക്കിയത്
പപ്പ : thankgod, 😂thankyou 😣🥹എന്നെ മനസ്സിലാക്കിയതിന്
ഞാൻ വണ്ടി സൈഡ് ആക്കി നിർത്തി
പപ്പ : 🥹
ഞാൻ : 😊 എനിക്കറിയാ നീ പെട്ട് പോയതാന്ന് എനിക്ക് ഏറ്റവും സങ്കടം രണ്ട് കാര്യത്തിലാ ഒന്ന് അവന് ഇതൊക്കെ നടന്നിട്ട് ഞാൻ വെറും പട്ടിയെ പോലെ നോക്കി നിന്നു, പിന്നെ നിന്നെ നിന്റെ കൂടപ്പെറന്നത്കൾ തന്നെ… 😡
പപ്പ : 🥹, ഏയ് അത് വിട് എനിക്കറിയാ മതി മതി ദേ റോടാ അത് വിട്…പോട്ടെ
ഇന്ദ്രന്റെ മരുന്ന് കഴിപ്പ്, പപ്പയേ റൗണ്ട് ഇട്ട് ആക്രമിച്ച ഫ്രണ്ട്സ് ആ scene അങ്ങനെ പലതും കൂടെ ഓർത്തപ്പോ അറിയാതെ വളരേ വളരെ സങ്കടം, ദേഷ്യം എല്ലാം കൂടെ കേറി കേറി വന്നു…
പപ്പ : ദേ ഇത് നോക്ക്…
അവളെന്നെ തൊടാൻ വന്നു
ഞാൻ : ഏഹ് ✋😵💫
പപ്പ : അയ്യോ ഇപ്പൊ തൊട്ടേനെ
ഞാൻ : 🙂