ഞാൻ : അത് വേണോ ടാ ചെറിയച്ഛൻ അറിഞ്ഞാ
സുന്ദരൻ : നീ ഞാൻ പറയണത് ചെയ്തോ ഫോൺ അയാൾക് കൊടുക്ക്
ഞാൻ : ഉം ശെരി… ഇയാൾടെ പേര് എന്തോന്നാ അല്ലേ വേണ്ടാ, ചേട്ടാ ഇന്നാ
Halo… ആ സാറേ… ആണോ സന്തോഷം സാറേ ഓ ചെയ്യാ ശെരി ശെരി…
സുരേന്ദ്രൻ ചേട്ടൻ : രാജാ കാറിന് ഒരു ഫുൾ അടിക്ക്
പുള്ളി അകത്തേക്ക് കേറി പോയി ഒരു ബുക്ക് എടുത്തോണ്ട് വന്നു
😊
ഞാൻ പേന വാങ്ങി വണ്ടി നമ്പർ എഴുതി ഒപ്പിട്ടു
എങ്ങോട്ട് പോയതാ രണ്ടാളും
സുരേന്ദ്രേട്ടന്റെ ചോദ്യം വന്നു
പപ്പ : ഒന്നൂല്ല ആശൂത്രീ വരെ പോയത് 😊
സുരേന്ദ്രേട്ടൻ : വിശേഷം വല്ലതും ആണോ മോളെ
പപ്പ : അത് നോക്കാൻ തന്നെ ആണ് പോയത് സുരേന്ദ്രേട്ടാ 😊
ഒക്കെ ശെരി ആവും മോളെ കൊച്ചിന്റെ അറിവ് വല്ലതും ഇണ്ടോ
പെട്ടെന്ന് അയാളത് ചോദിച്ചു
പപ്പ : ഇല്ല 😊
വരും മോളെ എനിക്ക് ഒറപ്പാ
ഇയാൾക്ക് ഇത് ചോദിക്കണ്ട വല്ല കാര്യം ഇണ്ടോ… 😡
ഞാൻ വണ്ടി ഒന്ന് ആഞ്ഞ് കുലുക്കി
ഞാൻ : മതി ഏട്ടാ ഇത്ര മതി
സുരേന്ദ്രേട്ടൻ : ആ രാജാ എത്ര
7597 അടിച്ചോ
Bill വാങ്ങി ഞാൻ അകത്തേക്ക് കേറി
പപ്പ ആയാളോട് പറഞ്ഞിട്ട് ശെരിക്കെ ഇരുന്നു
അയാള് പറഞ്ഞത് വിട്
Main road കേറും മുന്നേ ആയിട്ട് ഞാൻ പറഞ്ഞു
പപ്പ : ഉം.. 😊, വിശേഷം നോക്കാൻ പോയതാ പറഞ്ഞതിന് സോറി
ഞാൻ : എന്തിന് സോറി ഇത് പറയുന്നതിലും നല്ലതാ അത്…
പപ്പ : ശെരിക്കും 😃
ഞാൻ : പിന്നല്ലാതെ ഒരോ നാണം കെട്ട പണി ചെയ്ത് വച്ചിട്ട് എന്റെ പപ്പേ എനിക്ക് വൈയ്യ
പപ്പ : 😂
ഞാൻ : 🙄
പപ്പ : how sweet
ഞാൻ : വൈകീട്ട് കെട്ട് നെറക്ക് വരൊ
പപ്പ : ഉം ഇല്ല 😊
ഞാൻ : അതെന്താ