ഞാൻ : ഇതെന്താ പിന്നെ ഇവര് അടച്ചു പറയുന്നു
Receptionist : ഇത് MD- ടെ personal account ല് കേറി, മരുന്ന് വാങ്ങിയാ മതി
ഞാൻ : Md ടെ അക്കൗണ്ട് sorry നിങ്ങക്ക് ആള് മാറിയതാവും
Receptionist : അല്ല പത്മിനി കൃഷ്ണൻ അല്ലേ ആള് അതേ paid ആണ്
ഞാൻ : ഉം…
ഒരു സംശയം പോലെ ഞാൻ തിരിഞ്ഞ് നടന്നു…
ഞാൻ മരുന്ന് വാങ്ങാൻ ആയിട്ട് പോയി
അവടെ കൊടുത്ത് total bill വാങ്ങി സാധനങ്ങൾ ഒക്കെ വാങ്ങി എറങ്ങി
പപ്പ : എന്താ
ഞാൻ : bill അടച്ചുന്ന്
പപ്പ : ആര്
ഞാൻ : ഇവൻ, സുന്ദർ ബന്തർ തന്നേ ആവുള്ളു
പപ്പ : എന്തിന്
ഞാൻ : അറിയില്ല
പപ്പ : അത് വേണ്ടാ കൊടുക്കാ
ഞാൻ : മോശം ആണ് അതൊന്നും നടക്കില്ല അതിന്റെ പേരി അടുത്ത അടി തൊടങ്ങാൻ എനിക്ക് വൈയ്യാ
പപ്പ : കൊടുക്കണം പ്ലീസ് നമക്ക് അങ്ങനെ ഒന്ന് വേണ്ടാ
ഞാൻ : അത്
പപ്പ : ഏയ് കൊടുക്കണം
ഞാൻ : ഉം ശെരി 😊, വേദന ഇണ്ടോ
പപ്പ : ഇല്ല injection ഒക്കെ ഇണ്ടായിരുന്നു
ഞാൻ : സീറ്റ് നീക്കി ഇട്ടോ
പപ്പ : ഉം…😊
ഞാൻ നേരെ പമ്പിലേക്ക് പോയി
പപ്പ :ഏഹ്
ഞാൻ : ഡീസൽ ഡീസൽ
പപ്പ : ഓകെ
ഞാൻ തൊറന്ന് കൊടുത്ത് എറങ്ങി
ഞാൻ : ഏട്ടാ കളത്തിലെ ഫുൾ
കളത്തിന്ന് വണ്ടി ഇല്ലല്ലോ കുട്ടാ ഇപ്പൊ
ഞാൻ : ഇല്ലേ അതെന്താ
അറിയില്ല അവര് മാറ്റി തോന്നുന്നു
ഫോൺ എടുത്ത് അവനെ വിളിച്ചു നോക്കി
സുന്ദരൻ : പറ ടാ
ഞാൻ : ടാ ഇവടെ വണ്ടി എണ്ണക്ക് വരുന്നില്ല എന്നാ പറയണേ
സുന്ദരൻ : ആര് പറഞ്ഞെ
ഞാൻ : ഇവടെ പറഞ്ഞു
അവൻ ഒന്ന് ചിരിച്ചു
ഞാൻ : ഞാൻ കൊടുക്കാ സീനില്ല
ടാ നീ ഒരു പണി ചെയ്യ് പുതിയ ഒരു കണക്ക് ബുക്ക് എടുത്ത് വക്കാൻ പറഞ്ഞോ അവരോട് എന്നിട്ട് ഐശ്വര്യം ആയിട്ട് defender വച്ച് തൊടങ്ങിക്കൊ