ഞാൻ : thankyou 🙄
പപ്പ : ഓ 😏
നിഷ ആന്റി : ആഹ് വരു how are you ടാ
പപ്പ : good madam
ആന്റി വന്ന് കൈ പൊക്കി നോക്കി
പപ്പ : ഇസ്
ആന്റി : pain ഇണ്ടോ കുട്ടിക്ക്
പപ്പ : ചെറിയ രീതിക്ക്
ആന്റിടെ ഫോൺ റിങ് ആയി
ആന്റി മെല്ലെ തല വെട്ടിച്ച് നോക്കി
അവർടെ മൊഖത്ത് ചെറിയ ഒരു ചിരി വന്നു
ആന്റി : halo… ആ എത്തി ടാ, ഞാൻ reception ല് വിളിച്ച് പറയാ വക്ക് കണ്ണാ ശോ…
ഞാൻ : 😃
ആന്റി : അവനാ …
ഞാൻ : പാവം
ആന്റി : മോനെ വാടാ നമ്മക്ക് കെട്ടഴിച്ച് മുറി എങ്ങനെ ആയി ഒണക്കം തട്ടിയോ എന്നൊക്കെ നോക്കാ 😊
അവളെന്നെ നോക്കി തല ആട്ടി
കൊറേ നേരം ഞാൻ അവടെ ഇരുന്നു
അപ്പഴേക്കും സുധിൻ വിളിച്ചു…
…
..
.
സുധിൻ : ഒന്നൂല്ല software bug ആണ് ഇനി കൊഴപ്പം ഒന്നും വരില്ല, അതേ fuel കമ്മി ആണ് low fuel driving recommented അല്ല
ഞാൻ : ആഹ് അടിക്കാ….
അപ്പഴേക്കും അവന്റെ വിളി വന്നു…
ഞാൻ : ആ വന്നു വന്നു
സുന്ദരൻ : ടാ നീ അവന് ഒരു ആയിരം രൂപ കൊടുക്ക്
ഞാൻ : ആഹ് set, പിന്നെ എണ്ണ ഇല്ലെന്ന് പറയുണു ഏതാ അടിക്കാ
സുന്ദരൻ : ഒരു പണി ചെയ്യ് അമ്മായിയപ്പന്റെ അവടന്ന് ഒരു full അടിച്ചോ
ഞാൻ : അത് വേണോ
സുന്ദരൻ : അടി മോനെ സാമി ഒരു full റാം സാറിന്റെ മണ്ടക്ക് വക്കാ നമക്ക് 😂
ഞാൻ : 🤣 ആ ശെരി…
ഞാൻ അയാളെ സെറ്റിൽ ചെയ്ത് അകത്തേക്ക് കേറാൻ തിരിഞ്ഞതും പപ്പ വരുന്നു
ഞാൻ : ഏഹ്
പപ്പ : കഴിഞ്ഞു 😊
ഞാൻ : bill താ
പപ്പ : ഉം
Bill എടുത്ത് ഞാൻ അങ്ങോട്ട് പോയി കൊടുത്തു
ഇത് paid ആണ് വേണ്ടാ
ഞാൻ : പപ്പാ
പപ്പ : ഓ
ഞാൻ : അടച്ചോ നീ
പപ്പ : ഇല്ല