കാന്താരി 11 [Doli]

Posted by

ചെറി : ഏട്ടൻ വച്ചലക്കി

അച്ഛൻ ഇത്തിരി വെയിറ്റിട്ട് എറങ്ങി

അമ്മ : ആനപ്പൊറത്ത് ഇരിക്കണ പോലെ ഇണ്ട്

ഞാൻ : അത്ര ഒന്നൂല്ല

അമ്മ : എറങ്ങിക്കൊ മോളെ

ഞാൻ : അമ്മാ ശെരി.. അച്ഛാ

അച്ഛൻ : നോക്കി പോയിട്ട് വാ
ഞാൻ : ആഹ്

ചെറി : നോക്കി പോണം

ഞാൻ : ഓ

.
.
.
> 10:11

പപ്പ : ഈ വണ്ടിക്ക് എന്ത് വെല ആണ്

ഞാൻ : two cr

പപ്പ : നമ്മക്ക് വാങ്ങണം ല്ലേ ഇത്തിരി വെല ഉള്ള വണ്ടി

ഞാൻ : ആ വാങ്ങിക്കാ

പപ്പ : set

> 11:11

കൊച്ചു കൊച്ചി എത്തി ഹോസ്പിറ്റലിൽ പോയതും ഞങ്ങളെ കാത്ത് ഒരുത്തൻ നിപ്പുണ്ടായിരുന്നു

ഞാൻ : അയ്യോ ഇവന്റെ പേര് എന്തോ പറഞ്ഞല്ലോ അവൻ

ശിവറാം സാറല്ലേ

ഞാൻ : ആ വണ്ടി കൊണ്ട് പോവാൻ വന്ന ആളല്ലേ

സുധിൻ 😊

ഞാൻ : എപ്പോ. വരും നിങ്ങള്

സുധിൻ : അര മണിക്കൂർ അത്ര തന്നെ

ഞാൻ : ആഹ് ശെരി…

സുധിൻ : അല്ലേ സാറിന്റെ പരിപാടി കഴിയുമ്പോ പറഞ്ഞാ മതി ഇവടന്ന് അഞ്ച് മിനിറ്റ് അത്ര തന്നെ…

ഞാൻ : ഇല്ല വേണ്ടാ നിങ്ങള് കഴിയുമ്പോ വന്നാ മതി….

സുധിൻ : ശെരി…

ഞാൻ നമ്പർ കൊടുത്തിട്ട് അകത്തേക്ക് കേറി

പപ്പ അവടെ നിപ്പുണ്ട് കൂടെ അങ്കിൾ ഇണ്ട്

ഞാൻ പുള്ളിയെ കണ്ട് പരുങ്ങി

എനിക്ക് വല്ലാത്ത disappointment തോന്നി അയാളെ കണ്ടപ്പോ…

അങ്കിൾ : 🙂

ഞാൻ മെല്ലെ അടുത്തേക്ക് നടന്നു

പപ്പ : അച്ഛൻ പൊക്കോ ഞങ്ങള് പൊക്കോളാ

അങ്കിൾ : bill

ഞാൻ : വേണ്ടാ 😡 😨 😊

അവര് രണ്ട് പേരും എന്നെ തിരിഞ്ഞ് നോക്കി

ഞാൻ : 😊 അല്ല പൈസ ഇണ്ട് അങ്കിൾ പൊക്കോ

അങ്കിൾ : ശെരി ശെരി 😊

ഞാൻ അകത്തേക്ക് നടന്നു

പപ്പ : വേണ്ടാ- ക്ക് എന്താ ഒരു കനം 😡

ഞാൻ : 👀

പപ്പ : 😁 ഞാനാ അച്ഛനോട് പൊക്കോളാൻ പറഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *