കാന്താരി 11 [Doli]

Posted by

ചെറിയമ്മ കുളി കഴിഞ് എറങ്ങി വന്നു

ഞാൻ : ആ ചെറിയമ്മ വന്നോ

ചെറിയമ്മ : ഏഹ്

ചെറി : നീ കൂടെ കേറിക്കോ

ചെറിയമ്മ : എങ്ങോട്ടാ

ചെറി : വണ്ടി വന്നിണ്ട് റൗണ്ട് അടിക്കാൻ ഏട്ടൻ ഏട്ടത്തി രണ്ട് പേരും പോവാ

ചെറിയമ്മ തോർത്ത് തൂക്കി വിരിച്ച് മുടി അഴിച്ച് കെട്ടി

അച്ഛൻ എറങ്ങി കൂടെ ഞാനും

അച്ഛൻ : സ്‌പോർട്സ്സ് , കീട്ട്സ് ഒന്നും അല്ലല്ലോ

ഞാൻ : അല്ല

അച്ഛൻ : ഉം

ചെറി പോയി ചെറിയമ്മടെ കൂടെ പിന്നി കേറി…

ഞാൻ : അതേ entry fees വക്കും ഞാൻ.

ചെറി : പോടാ മുട്ടാൾ എന്റെ ഏട്ടന്റെ വണ്ടി നീ ആർടാ 😏

പവി : നിക്ക് ഞാനും ഞാനും… 😂

അച്ഛൻ മെല്ലെ വണ്ടി എറക്കി

അമ്മ : ടാറ്റ… 😁

ഞാൻ : മണാലി വഴി താജ്മഹൽ ഒക്കെ പോയിട്ട് വന്നാ മതി

അമ്മ : ആ… ഉം വണ്ടി പോട്ടെ

അമ്മേ ഇഴ്ത്ത് വണ്ടി പോയി

അച്ഛൻ mass കാണിക്കാൻ തന്നെ തീരുമാനം ആണ്…

ഞാൻ ഇത്തിരി വെള്ളം കുടിക്കാൻ ആയിട്ട് അകത്തേക്ക് കേറി പോയി

ഗ്ലാസ് എടുത്തിട്ട് വേണ്ടാ വച്ചു

tap ഓണാക്കി അങ്ങനെ നേരിട്ട് കുടിച്ചു…

പപ്പ : ഇതെന്താ ഇങ്ങനെ

ഞാൻ : ഗ്ലാസ് നിങ്ങള് ഉപയോഗിച്ചതല്ലേ

പപ്പ : അങ്ങനെ

ഞാൻ : കഴിഞ്ഞോ

പപ്പ : ഉം…

ഞാൻ തല ആട്ടി ഉമ്മറത്തേക്ക് പോയ്‌

പപ്പ file എടുത്ത് വന്നു

ഞാൻ : എല്ലാം എടുത്തോ

പപ്പ : ഉം

ഞാൻ : ആരാ doctor

പപ്പ : ഏഹ്, ഒറ്റ സെക്കന്റ്‌ ഉം… നിഷ കുരിയൻ

ഞാൻ : ഉം…

പപ്പ : ലുക്ക് ആയല്ലോ

ഞാൻ : 😊

പപ്പ : നാളെ ആണോ പോണേ

ഞാൻ : ഉം..

പപ്പ : എപ്പോ വരും

ഞാൻ : ഒരു രണ്ട് മണിക്ക് എറങ്ങും നേരത്തെ പോവാ വച്ചിട്ടാ

അപ്പഴേക്കും വണ്ടി വന്നു

ചെറി : 💀

ഞാൻ : ഏഹ്

Leave a Reply

Your email address will not be published. Required fields are marked *