കാന്താരി 11 [Doli]

Posted by

ചെറി : ഡേയ് നീയാ വന്നെ അതില്

ഞാൻ : ആഹ്

ചെറി : ചാവി എട്

ഞാൻ : പോ യാ

അമ്മ : രാമു

ഞാൻ : പോയാ അതില് തന്നെ ഇണ്ട് എന്ന് പറഞ്ഞത്

ചെറി : അല്ലേലും എന്നെ ആർക്കും എന്തും പറയാലോ 😞

ഞാൻ : എന്റെ പൊന്ന് ചെറി പൊക്കോ പൊക്കോ 😁

പവി : ഞാനും ഇണ്ട്

അമ്മ : കഴിച്ചോ

ഞാൻ : ഇല്ലില്ല

അമ്മ : വേണോ

ഞാൻ : വേണ്ടാ ഞാൻ കഴിച്ചോളാ അമ്മ ഇവക്ക് വല്ലതും കൊടുക്ക്

അച്ഛൻ അപ്പഴേക്കും എറങ്ങി വന്നു
..
അച്ഛൻ : വന്നോ

ഞാൻ : ആഹ്

അച്ഛൻ : കാർ എടുത്തോട്ടോ

ഞാൻ : ഇല്ലച്ഛ സുന്ദരൻ വണ്ടി തന്നിട്ട് അത് എന്തോ ചെറിയ software error അവര് അവടെ വന്ന് എടുത്തോണ്ട് പോവും

അച്ഛൻ : ഞാനെ പൈസ ഇട്ടിണ്ട് അക്കൗണ്ട്ല്

വല്യ ഉപകാരം ഞാൻ മനസ്സി പറഞ്ഞിട്ട് തല മാത്രം ആട്ടി…

അച്ഛൻ : ഏഹ്

ഞാൻ : ഒന്നൂല്ല

അച്ഛൻ : ആവശ്യം ഇണ്ടേ പറയണം

ഞാൻ : ആഹ്

അമ്മ അവൾക്ക് ആഹാരം കൊടുക്കണ ടൈം കൊണ്ട് പോയവര് വന്നു…

അച്ഛൻ : എന്തായി

ചെറി : ഒരാന തന്നെ ഏട്ടാ

അച്ഛൻ : ഉം… 😃

ചെറി : ഇന്നാടാ,

അച്ഛൻ : ഇതിന്റെ service ഒക്കെ എങ്ങനെ ആണ്

ഞാൻ : അറിയില്ല

ചെറി : പത്ത് നാപ്പത് രൂവ വരും

അച്ഛൻ : ഉം

ഞാൻ : ഇതാ

അച്ഛൻ : ഏഹ്

ഞാൻ : അച്ഛന് വേണേ ഒരു റൗണ്ട്

അച്ഛൻ : ഇല്ലില്ല വേണ്ടാ

ചെറി : പോയി നോക്കെന്ന് എന്താ ഏട്ടാ

പവി : അമ്മാ അമ്മ കൂടെ പോ

അമ്മ : പോടീ അവര് പോവാൻ നിക്കാ

ഞാൻ : പോയിട്ട് വാന്ന്

അമ്മ : എന്നാ പോവാ

ഞാൻ : ഏഹ് 😳 😉

അമ്മ : 😂

അച്ഛൻ : അത് ശെരി 😒

പവി : എന്താ

അച്ഛൻ : ചുമ്മാ ഇരി പവി നീ

പപ്പ : പോ അച്ഛാ സമയം ആയില്ലല്ലോ

അച്ഛൻ : ആ ശെരി 😂

അച്ഛൻ ഇത്ര രസം ആയി ചിരിച്ച് ഞാൻ അടുത്തൊന്നും കണ്ടിട്ടില്ല…

Leave a Reply

Your email address will not be published. Required fields are marked *