ഞാൻ : ഒറങ്ങ് പപ്പാ പോ
പപ്പ : ഒന്നൂടെ
ഞാൻ : എന്ത്
പപ്പ : പപ്പാ
ഞാൻ : പപ്പാഹ്…
തിരിച്ച് ഒച്ച ഒന്നും ഇല്ല
ഞാൻ : halo
പപ്പ : ഹും… പറഞ്ഞോ
ഞാൻ : പപ്പാ ദേ അടി വാങ്ങും നീ
പപ്പ : ശെരി bye ഞാനെ ആ മരുന്ന് കോട് വരച്ച് വലിച്ച് കേറ്റിട്ട് ഒറങ്ങട്ടെ
ഞാൻ : good night
പപ്പ : bye
ഞാൻ : ശെരി
ഞാൻ ഫോൺ കട്ടാക്കി തിരിഞ്ഞതും സിദ്ധു അവന്റെ തോളിൽ പിടിച്ച് മറ്റവനും
ഞാൻ : 🙄 😊 ഇഹിഹി
സുന്ദരൻ : കോന്തൻ
സിദ്ധു : അങ്ങനെ അല്ല billu sigma 🙂
ഞാൻ : പോടാ 😡
സുന്ദരൻ : അസുരനെ സ്വപ്നം കാണാൻ പഠിപ്പിക്കുന്ന മായാജാലം അതാണ് ലബ്ബ് വാ കെടക്കാ….
കാലത്ത് ഞാൻ നേരത്തെ കുളിച്ച് എറങ്ങി
ഇന്ദ്രൻ : എങ്ങോട്ടാ
ഞാൻ : ഹോസ്പിറ്റൽ
ഇന്ദ്രൻ : check up
ഞാൻ : ഉം 🙂
ഇന്ദ്രൻ : ഇന്നാ വണ്ടി എടുത്തോ പെട്ടന്ന് വാ എന്നിട്ട്
ഞാൻ : വേണ്ടാ
ഇന്ദ്രൻ : വണ്ടി ഓടാതെ നിക്കാന്ന് എടുത്തോണ്ട് പോടാ അത് മാത്രം അല്ല അതില് ഒരു ചെറിയ error ഇണ്ട് നീ പോയി വരുമ്പോ അവന്മാര് വന്ന് എടുത്തോണ്ട് പോയിട്ട് തിരിച്ച് കൊണ്ടിടും…ബുദ്ധിമുട്ടാണെ വേണ്ടാ ഞാൻ പൊക്കോളാ
ഞാൻ : ഏഹ് 😨 🙏🏻 വേണ്ടാ താ താ താ ഞാൻ തന്നേ പൊക്കോളാ
> 08:11
പവി : അമ്മാ Mr Sundar വന്നിണ്ട്
പപ്പ മെല്ലെ എത്തി നോക്കി എണീറ്റു
അപ്പോ ദേ വരുന്നു നമ്മടെ സാമി
പപ്പ : ആഹ് 😃
ഞാൻ : ഹും നമസ്ക്കാരം
പപ്പ : 👀
ഞാൻ : അമ്മാ
അമ്മ : ആ വന്നോ ചക്കര
ഞാൻ : അമ്മാ ഞങ്ങള് ആശൂത്രി പോയിട്ട് വരാ
അമ്മ : ആ അച്ഛ കുളിക്കാ
ഞാൻ : അമ്മ അച്ഛനോട് കാർ എടുത്തോളാൻ പറഞ്ഞോ സുന്ദരന്റ വണ്ടി എന്തോ പണി ഇണ്ട് പറഞ്ഞു അവര് ഹോസ്പിറ്റലിൽ വന്നിട്ട് എടുത്തോണ്ട് പോവും