അച്ഛൻ : അത് ശെരി ആണ് trust ഇണ്ടാക്കാൻ വല്യ പാടാ
ഇന്ദ്രു : അപ്പോ നാല് bus ആക്കണോ അതോ രണ്ട് മതിയോ ഞാൻ പറയാണെ രണ്ട് മതി വണ്ടി അല്ലേ എപ്പോ വേണേലും എടുക്കാ
ഞാൻ : അതാ നല്ലത്
അച്ഛൻ ചെറിയച്ഛനെ നോക്കി
ചെറിയച്ഛൻ : നോക്കാ, പിന്നെ ആലോചിക്കാ എന്താ ഏട്ടാ
അച്ഛൻ : ഉം…
> 18:22
പണി ഒക്കെ കഴിഞ്ഞ് വീടെത്തുമ്പോ തന്നെ വൈകുന്നേരം ആയി
സിദ്ധു : അയ്യോ വൈയ്യാ മതി ആയി
ഞാൻ : തിന്ന് തിന്ന് ഇത്ര ആയി നീ 😏
സിദ്ധു : ഓ നീ വല്യ മൊയ്ലാളി അല്ലേ
സുന്ദരൻ : ടാ സിദ്ധു സാമി ഡ്രസ്സ് എടുത്തോണ്ട് വാ കുളിക്കാൻ പോവാ
സിദ്ധു : പൊഴയിലാ
സുന്ദരൻ : ഇവടെ എവടെ പൊയ
സിദ്ധു : ചി കായലിലാ
സുന്ദരൻ : അല്ല കടലില്
സിദ്ധു : ഞാൻ ഇല്ല…😡
> 19:11
കുളിച്ച് ഒന്ന് രണ്ട് സാനം വാങ്ങി വരുമ്പോ സൂര്യ ഒക്കെ ചോറ് വെക്കുന്നു
സിദ്ധു : ആഹാ വക്ക് വക്ക് പണി എടുത്ത് ഓഫായി വരാ
നന്ദൻ : 👀
ഞാൻ : സാമി ആയോണ്ട് അല്ലേ സിദ്ധു ഇപ്പൊ എയറിൽ കേറിയേനെ 😂
നന്ദൻ : correct
> 21:11
സിദ്ധു : ടാ ഇന്നാ മരുന്ന്
ഇന്ദ്രു : thanks സാമി 😁
സിദ്ധു : കെടക്കാ
ഇന്ദ്രു : പൊണ്ടാട്ടി
സിദ്ധു : നാണം ഇല്ലല്ലോ 😏
ഇന്ദ്രു : നീ പോ സാമി
പപ്പടെ miss call കണ്ട് ഞാൻ മെല്ലെ എണീറ്റ് നടന്നു സിദ്ധു എന്റെ പൊറത്ത് തല്ലിട്ട് വെളിയിലേക്ക് നടന്നു…
ഞാൻ charger എടുക്കാൻ അകത്തേക്ക് പോയതും ഇന്ദ്രൻ മരുന്ന് തൂക്കി ജനലിൽ കൂടെ കളയുന്നു
ഞാൻ : ടാ നീ എന്താ ഇപ്പോ ചെയ്തേ
സുന്ദരൻ : ഒന്നൂല്ല 🙂
ഞാൻ : നീ മരുന്നല്ലേ കളഞ്ഞേ
സുന്ദരൻ : തൊലി ടാ സാമിയേ പോ 🙄
ഞാൻ : അവൻ തൊലി ഇല്ലാതെ ആണ് തന്നത്