അത് ഒരു കിടിലം പണി ആയിരുന്നു എനിക്ക് വല്ലാത്ത സന്തോഷം തോന്നി
അമ്മായി കാറീന്ന് എറങ്ങി വന്നു…
ഞാൻ : manager സാർ വരാ ഇങ്ങോട്ട്
അമ്മായി : ദേ ഈ സാമി വിടണ്ടേ ഇന്നലെ മുഴുവൻ പിന്നാലെ നിപ്പാ
ഞാൻ : അമ്മാ അമ്മായി ഇങ്ങോട്ട് വരാന്ന് 😂
അമ്മ : ആണോ 😁 😂
അച്ഛൻ : ആണോ ടീ
അമ്മായി : ആ ഏട്ടാ അങ്ങനെ ആവണ്ട അവസ്ഥ ആയി ഇപ്പൊ, പിള്ളേർ ഒക്കെ ഒരേ നിർബന്ധം
അച്ഛൻ : ആ നന്നായി അപ്പോ അവനോ രഘു
സുന്ദരൻ : രഘു സാർ transfer അടിച്ച് കൈയ്യി കൊടുത്തു ജനുവരിയില് വരും ഇങ്ങോട്ട്
ചെറി : ഓ അപ്പോ എല്ലാരും അറിഞ്ഞോണ്ടാ
അച്ഛൻ : നല്ല കാര്യം എന്തായാലും
ഇന്ദ്രൻ : പപ്പ നിങ്ങള് പൂജ കഴിഞ്ഞ് പൊക്കോ ഞങ്ങള് നോക്കിക്കോളാ ഇവടെ
പൂജ തൊടങ്ങി ആശാരി വന്ന് പണി തൊടങ്ങി പൂജ ചെയ്ത് തറ ഇട്ട് പൂജ ചെയ്ത് തന്നു
> 10:11
ഇന്ദ്രൻ : വല്യച്ഛാ ഇത് വന്നിട്ട് നിങ്ങടെ അതേ പരിപാടി തന്നാ ഇവടെ ഒരു garage വണ്ടികൾ ഒക്കെ ഇടാൻ + hightech service center അതില് അവടത്തേ പോലെ വല്യ വണ്ടികൾ ഒക്കെ പണി ചെയ്യും അതേ പോലെ കൂടെ ഒരു water wash painting center അങ്ങനെ ഇപ്പൊ ഇല്ല development വച്ച് ഓരോന്ന് വരും പിന്നെ ആ മറ്റേ route ഓട്ടം risky ആണ് അതോണ്ട് അത് വേണോ എന്ന് നിങ്ങള് ആലോചിച്ച് നോക്കീട്ട് പറഞ്ഞാ മതി
ഞാൻ : അതെന്താ ടാ
ഇന്ദ്രൻ : അത് വല്യ മെച്ചം ഇല്ലടാ എന്താ പറഞ്ഞാ interstate ഓടുമ്പോ നല്ല gun setup വേണം പിന്നെ trust ഇണ്ടാക്കി എടുക്കാൻ വല്യ പാടാ മാത്രല്ല ഹറാം പെറപ്പ് കാണിക്കണ ടീംസ്സ് കൂടുതലാ നമക്ക് വള്ളി ആവും അവസാനം…