ഞാൻ : ദൈവമേ സാത്താൻ അമ്പലത്തി 🙏
വിഷ്ണു ഏട്ടൻ : പോടാ 😏
കണ്ണൻ : വിഷ്ണു ഏട്ടാ ഒരു group photo എടുത്ത് തന്നെ
> 08:11
പവി : അമ്മാ ഫോട്ടോ വന്നിണ്ട് ഗ്രൂപ്പില്
അമ്മ : ആണോ
ചെറി : ഫോട്ടോ വന്നോ ടീ
പവി : ആ വന്നു വന്നു
പപ്പ അവർക്ക് എടയിലേക്ക് എറങ്ങി വന്നു
ചെറി : good morning കണ്ണാ 😊
പപ്പ : good morning ചെറിയച്ഛ 😊
അമ്മ : എന്താ കുട്ടാ വൈയ്യെ
പപ്പ : ഇല്ലമ്മാ ചെറിയ dose പോലെ
ചെറി : ഇത് കണ്ടോ അവൻ മാല ഇട്ടു
പപ്പ : ഇട്ടോ 😳 അയ്യോ ഞാൻ എണീക്കണം വിചാരിച്ചതാ
അമ്മ : അവൻ ആരും കാണാതെ പോവാൻ നിന്നതാ 😁, ഇന്നാ ടാ
പപ്പ : ഉം
പവി : ചെറി ഇത് നോക്ക് രണ്ടും വെള്ളത്തി മുങ്ങി അയ്യോ ഇന്ദ്രൻ മലത്തി അടിച്ചു 😂
ചെറി : ഇന്ദ്രനാ 😡
പവി : ഓ പിന്നെ 😏
ചെറി : പുച്ചിക്ക് ടീ
അമ്മ : ഇവളോട് ഞാൻ നൂറ് വട്ടം പറഞ്ഞിണ്ട് ഇന്ദ്രാ വിളിക്കല്ലേ ന്ന്
പവി : ഞാൻ വിളിക്കും
അമ്മ : നിന്നെ എന്തിന് പറയണം അവൻ എടുത്ത് തലയിൽ വച്ചിരിക്കല്ലേ
പവി : ദേ അവനെ വല്ലതും പറഞ്ഞാ ഇണ്ടല്ലോ 😡
അമ്മ : ഓ പിന്നെ.. ഓ അങ്ങനെ 😌 ഉം
ചെറി : നാളെ അവന്റെ വീട്ടി പോവാൻ പോണതിന്റെ അഹങ്കാരം 😂
പവി : പോ ഒന്ന് 😌
പപ്പക്ക് അത് feel ആയി വല്ലാതെ ആയി ആള്
അമ്മ അത് കാണേo ചെയ്തു ഇച്ചുന്റെ തോളിൽ ഇടിച്ച് കാണിച്ച് കൊട്ക്കേം ചെയ്തു
> 09:11
ഞാൻ : halo
പപ്പ : എന്താണ് ഒരു വിളി പോലും ഇല്ല
ഞാൻ : കഞ്ഞി വച്ചത് ഇത്ര നേരം ഊതി lungs വായി വന്നു
പപ്പ : ഓ അടുപ്പിലെ പാചകം
ഞാൻ : yes പക്ഷെ കൊള്ളായിരുന്നു
പപ്പ : ഞാൻ എണീക്കാ വിചാരിച്ചതാ നടന്നില്ല
ഞാൻ : ഒരു കാര്യം പറയട്ടെ