കാന്താരി 11 [Doli]

Posted by

ഞാൻ : ആ അതാ ഒരു ആശ്വാസം

പപ്പ : ഉം… 🙂

ഞാൻ : അപ്പോ ഗുഡ് നൈറ്റ്

പെട്ടെന്ന് റോഡിൽ ബാന്റ് സെറ്റിന്റെ ഒച്ച കേട്ടു

പപ്പ : പിള്ളേര് പോവാ

ഞാൻ : ആഹ് അതേ

പപ്പ : good night

ഞാൻ : ഉം 🙂

പപ്പ : halo

ഞാൻ : ഏഹ്

പപ്പ : മാല ഇടും മുന്നേ ഒരു കാര്യം പറയട്ടെ

ഞാൻ : എന്ത്

പപ്പ : ഇങ് വാ

ഞാൻ : പെട്ടെന്ന് പറ

പപ്പ ഒന്നും പറഞ്ഞില്ല എന്റെ കൈ എടുത്ത് കൈയ്യിൽ പിടിച്ചു

പപ്പ : thankyou ഇത്ര നേരം എനിക്ക് വേണ്ടി time തന്നതിന്

ഞാൻ : ഗുളിക മാറിയോ ഇല്ലല്ലോ

പപ്പ : 😂 ഇഹിഹി 😏

ഞാൻ : മതിയോ

പപ്പ മെല്ലെ എന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു

പപ്പ : നല്ല കുട്ടി ആയിരുന്നതിന് 😊

ഞാൻ : നീ എന്തിനാ ഇത്രക്ക് കാണിക്കാൻ നിക്കണേ എനിക്ക് ദേഷ്യം ഇല്ല മനസ്സിലാക്ക്

പപ്പ : 😊

ഞാൻ : എനിക്ക് ഇതൊന്നും ഇഷ്ട്ടല്ല ഇതൊക്കെ cringe ആണ് പപ്പാ

പപ്പ : 🤣

ഞാൻ : സത്യം 😃

പപ്പ : fine

ഞാൻ : പോ പോയി കെടക്ക് ഒരുപാട് long ആയി ഇന്ന്

പപ്പ : പറയാൻ വന്നത് പറഞ്ഞില്ലല്ലോ

ഞാൻ : പെട്ടെന്ന് പറ

പപ്പ : അത് വന്നിട്ട് ഒന്നൂല്ല പൊക്കോ

ഞാൻ : ഉം

പപ്പ : അല്ലേ വേണ്ടാ നിക്ക് നിക്ക്

ഞാൻ :. 🙄 അയ്യോ

പപ്പ : ആക്കീല്ലേ ഇപ്പൊ

ഞാൻ : ഇല്ല മേലെ എന്തോ കണ്ടു അത് നോക്കിയത്

പപ്പ : 😏

ഞാൻ : എന്താ പറ

പപ്പ : ഒന്നൂല്ല പൊക്കോ good night 😊

ഞാൻ : പ്രാന്തായാ

മനസ്സിൽ പറഞ്ഞ് ഞാൻ pillow എടുക്കാൻ വീണ്ടും തിരിഞ് നേരെ പോയി ദിവാനിൽ കേറി കെടന്നു…

കണ്ണ് തൊറന്നതും തലക്ക് പിന്നിൽ അവള് നിക്കുന്നു

ഞാൻ : അമ്മോ… 😨

പപ്പ : ശ് ശ് ഞാനാ

ഞാൻ : എന്താണ്

പപ്പ : ഒന്നൂല്ല എണീക്ക് ഒന്ന്‌

Leave a Reply

Your email address will not be published. Required fields are marked *