കാന്താരി 11 [Doli]

Posted by

ഞാൻ : ഇല്ലന്ന്

പപ്പ : 😊 ദേ എനിക്ക് ആരൂല്ല മറക്കണ്ട വെറുതെ സഹതാപം കാരണം ആണ് ഇതെങ്കി ഞാൻ ശെരിക്കും നീട്ടി ഒരു വെട്ട് കൂടെ വെട്ടും

ഞാൻ : 👀 ഹും 🙄

പപ്പ : നിന്നോടല്ലേ അങ്ങനെ കാണിക്കണ്ട പറഞ്ഞത് ഏഹ് 😡

ഞാൻ : പോടീ 😡

പപ്പ : വെട്ടും പറഞ്ഞത് പിടിച്ചില്ലേ

ഞാൻ : ഇല്ല പിടിച്ചില്ല വിടെന്നെ

പപ്പ : ഉം… ഇങ്ങോട്ട് വന്നെ

ഞാൻ : എനിക്ക് ഒറക്കം വരുന്നുണ്ട് നീ വിട്

പപ്പ : ഇവടെ വരാൻ 👀

ഞാൻ : എന്താ 🙂

പപ്പ എന്നെ തോളിൽ കൂടെ കൈ ഇട്ട് അവളിലേക്ക് ചേർത്ത് പിടിച്ചു

🙂

പപ്പ : നിനക്ക് ഒറ്റ ദിവസം കൊണ്ട് ഇത്ര മാറ്റം വരുംന്ന് ഞാൻ കരുതീല്ലാ

ഞാൻ : ഞാൻ വെളിവില്ലാതെ പറഞ്ഞ ഒരു മണ്ടത്തരം കേട്ട് നീ ഇങ്ങനെ ചെയ്യുംന്ന് ഞാനും വിചാരിച്ചില്ല

പപ്പ എന്നെ വിട്ട് മാറി

പപ്പ : അത് ഞാൻ 🥹. പെട്ടെന്ന് ആരും ഇല്ലാത്ത ഒരുത്തി ആയി പോയ പോലെ തോന്നി

ഞാൻ : പോട്ടെ സാരൂല്ല ഒക്കെ മാറും കെടന്നോ…

പപ്പ : എന്നാലും എനിക്ക് divorce വേണം പറഞ്ഞില്ലേ നീ 🥹

ഞാൻ : അത് ഞാൻ വെറുതെ പറഞ്ഞത് രണ്ട് തല്ല് കിട്ടാൻ 😁

പപ്പ : അല്ല നിനക്ക് അശ്വതി ആയിട്ട് ജീവിക്കാൻ ആണ് എനിക്കറിയാ

ഞാൻ : ദൈവമേ 😨

പപ്പ : അല്ലേ 😁

ഞാൻ : ഒന്ന്‌ നിർത്തിട്ട് കെടക്കോ

പപ്പ : ഒറക്കം വരുന്നില്ല

ഞാൻ : മൂക്കില്ലേ മൂക്ക് നോക്കി ഒന്ന്‌ തന്നാ ശെരി ആവും…

പപ്പ : ധൈര്യം ഇണ്ടേ ഇടി

ഞാൻ : എനിക്കെന്താ

പപ്പ : അച്ഛൻ നിന്നെ കൊല്ലും 😂

ഞാൻ : ഓഹ്… അങ്ങനെ 😏 അല്ലേലും അച്ഛന് നിന്നോട് തന്നല്ലേ സ്നേഹം നമ്മള് പട്ടി

പപ്പ : നിനക്ക് നിന്റെ പുന്നാര ഇന്ദ്രൻ ഇല്ലേ അത് പോരേ

Leave a Reply

Your email address will not be published. Required fields are marked *