കാന്താരി 11 [Doli]

Posted by

അവളെന്റെ തൊട്ടടുത്ത് വന്ന് എന്നെ നോക്കി നിന്നു

പപ്പടെ ശ്വാസം വളരേ സ്പീഡിൽ ആണ്

പപ്പ : 👀

ഞാൻ പിന്നിലേക്ക് നീങ്ങാൻ പോയതും അവളെന്നെ പിടിച്ച് നിർത്തി എന്റെ കവിളിൽ കൈ അമർത്തി തടവി…

അവളെന്റെ നേരെ ആഞ്ഞു

ഞാൻ വിചാരിച്ചു kiss അടിച്ചുന്ന്

പക്ഷെ അവളെ എന്തോ പിടിച്ച് നിർത്തി

ഞാൻ ആ ടൈം കൊണ്ട് അവളെ വിട്ട് മാറി

പപ്പ : ഏയ്‌ ഇങ് വന്നെ

ഞാൻ : ഇത്ര നേരം ഒരോ കോപ്രായം കാണിച്ചു, ഞാൻ ഒന്നും പറഞ്ഞില്ല മര്യാദക്ക് മരുന്ന് കഴിച്ച് കെടന്നോ

പപ്പ : മര്യാദക്ക് പറാ ചൂടാവാതെ 😨

ഞാൻ : എനിക്ക് മര്യാദ ഇല്ല

പപ്പ : അറിയാ പറയണ്ട

🙄

ഞാൻ അവൾക്ക് നേരെ ഗുളികകൾ നീട്ടി

പപ്പ : ഒന്നൂല്ല, അമ്മോ വീട്ടി നിന്നാമതിയായിരുന്നു ഏത് നേരത്താണോ 😡

ഞാൻ : 😁 😡 ഉം കഴി

പപ്പ : അതെ എനിക്കും അറിയാ ഒച്ച ഇടാൻ…

ഞാൻ : അതൊക്കെ നിന്റെ വീട്ടില്

പപ്പ : അയിന് എനിക്ക് വീടില്ലല്ലോ 😂

അവളങ്ങനെ പറഞ്ഞപ്പോ എനിക്ക് എന്തോ പോലെ തോന്നി പെട്ടെന്ന്

പപ്പ : സെഡ് ആയോ 😃

ഞാൻ : നിനക്ക് ഞങ്ങളില്ലേ എല്ലാരും

വളരേ പാട് പെട്ടാണേലും ഞാൻ അത് പറഞ്ഞു…

പപ്പ : അമ്മോ insecurity വിട്ട് വെളിയിൽ വരാൻ ശ്രമിക്കാ 😂

ഞാൻ : 😃 മതി

പപ്പ : നാളെ വരൊ എന്നെ കാണാൻ

ഞാൻ : അയ് എന്താ ഈ പറയണേ മത്സ്യമാംസാതികൾ കേറ്റണ ഈ വീട്ടി വരാനോ ഹും…

പപ്പ : 😏

ഞാൻ : വാ കഴിക്ക് കെടന്നോ എന്നിട്ട്

പപ്പ : 😊 okey…

പപ്പ : thanks

ഞാൻ : ഉം കെടന്നോ,

പപ്പ : ഇവടെ കെടക്ക് എന്താ കെടന്നാ

ഞാൻ : വേണ്ടാ നീ free ആയി കെടന്നോ ആ കൈ ഒക്കെ ശെരി ആവട്ടെ

പപ്പ : എന്നോട് ഇഷ്ട്ടക്കേട് ഇണ്ടോ

Leave a Reply

Your email address will not be published. Required fields are marked *