കാന്താരി 11 [Doli]

Posted by

പപ്പ : ഇങ്ങനെ ഒരോ കാര്യത്തിനും tension ആയാ heart ഒക്കെ കത്തി പോകും ചക്കരെ

ഞാൻ : 😊

പപ്പ : 🥹 എന്താ ഇത് എനിക്ക് ഒന്നൂല്ല

ഞാൻ : എനിക്ക് അറിയാ പക്ഷെ ആ കൊറച്ച് മണിക്കൂർ ഞാൻ അനുഭവിച്ച വേദന അത് എനിക്ക് പോലും explain ചെയ്യാൻ പറ്റില്ല നീ പറഞ്ഞില്ലേ അതിന്റെ after effect ആണ് ഞാൻ ഈ കാണിക്കണ വിനയം

പപ്പ : അശ്ശോ 🥹

ഞാൻ : വിട്ടേക്ക് മലക്ക് പോയിട്ട് വരുമ്പോ ഞാൻ okey ആവും

പപ്പ : ആവണം… ദേ പുതിയ buisness ഒക്കെ ആയി, കഴിവ് തെളിയിക്കണം എന്ന് ഞാൻ പറയില്ല ഉള്ളതല്ലേ തെളിയിക്കാൻ പറ്റൂ ചീത്തപ്പേര് ആക്കി വെക്കരുത് എനിക്ക് കൂടെ നാണക്കേടാ 😏

ഞാൻ : ഓ 🙄 😡

പപ്പ : പിടിച്ചില്ലേ 😡

ഞാൻ : ഇല്ല

പപ്പ : എന്നാ ഒരു ഉമ്മ തന്നെ

ഞാൻ : 😂

പപ്പ : ശെരിക്കും ആണ് താ

ഞാൻ അവളെ പിടിച്ച് കവിളിൽ അമർത്തി ഉമ്മ കൊടുത്തു

അപ്പോ തന്നെ പടക്കം പൊട്ടാൻ തൊടങ്ങി

പപ്പ എണീറ്റ് ഓടി

ഞാൻ : കൈ എടി പ്രാന്തി 🙄

പപ്പ : സോറി

അവള് ജനൽ തൊറന്ന് വെളിയിൽ നോക്കി നിന്നു…

ഞാൻ എണീറ്റ് അങ്ങോട്ട് പോയി

പപ്പ നീങ്ങി തന്നു

ഞാൻ കേറി നിന്ന് അവളെ നോക്കി

പടക്കം പൊട്ടുന്നത് ഒരു ചിരിയോടെ നോക്കി നിക്കാ അവള്…

ഞാൻ : മതി വാ

പപ്പ തിരിഞ്ഞ് എന്നെ അമർത്തി കെട്ടിപ്പിടിച്ചു

ഞാൻ : I WISH YOU A VERY HAPPY AND WONDERFUL NEW YEAR

പപ്പ : same to you എന്റെ കൂടെ ആയോണ്ട് happy ആവില്ല 😂

ഞാൻ : ആര് പറഞ്ഞു നിന്റെ ഒരോ വെളവും ഞാൻ enjoy ചെയ്തിണ്ട് ഇന്ദ്രന്റെ കാര്യം ഒഴിച്ച്

പപ്പ : 😊

ഞാൻ : വിട്ടേക്ക് അച്ഛൻ പറഞ്ഞ പോലെ എല്ലാം വിടാ

പപ്പ മെല്ലെ പൊങ്ങി എന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു…

Leave a Reply

Your email address will not be published. Required fields are marked *