പപ്പ എന്റെ മേലോട്ട് ചേർന്ന് എന്റെ കവിൾ രണ്ടും കൈയ്യിലെടുത്തു…
പപ്പ : 😊 ബാ ഇരിക്ക്
ഞാൻ : പോ മതി ഒരോ നട്ട പ്രാന്ത്
പപ്പ : മര്യാദക്ക് പറഞ്ഞത് കേട്ടോ മൂന്ന് ദിവസം ഇങ്ങനെ കിട്ടില്ലലോ വാ
ഞാൻ : 😡 വാ 😁
പപ്പ : അങ്ങനെ തന്നെ വരട്ടെ ആ വൃത്തിക്കെട്ടവൻ വെളിയി വരട്ടെ
ഞാൻ : 😂 ഇരിക്ക്
പപ്പ : കെടക്കാ വാ
ഞാൻ : നിക്ക് മരുന്ന് തരാ
പപ്പ : ആ കെടത്തം അല്ല കെട്ടിപ്പിടിച്ച് കെടക്കാന്ന്
ഞാൻ : ഒരോ പ്രാന്ത് 😏
പപ്പ : എന്നാ പോ 😡
ഞാൻ : ഏഹ്… വാ വാ 😁
പപ്പ : 😁
>23:55
ഞാൻ : കളിക്കാതെ പപ്പാ ഒറങ്
പപ്പ : അഞ്ച് മിനിറ്റ് കഴിയട്ടെ ഇത് പറ മൈസൂർന്ന് എങ്ങനെ അന്ന് വന്നെ നാട്ടിലേക്ക്
ഞാൻ : train
പപ്പ : അപ്പോ എന്നെ airport ല് വിട്ടിട്ട് നീയും പോയാ
ഞാൻ : ആഹ്
പപ്പ : അടിപൊളി
ഞാൻ : 😊
പപ്പ മെല്ലെ പൊങ്ങി എന്നെ നോക്കി
ഞാൻ : ഉം
പപ്പ : കഷ്ട്ടപ്പെട്ടാല്ലേ എന്റെ കൂടെ ജീവിക്കണെ,
ഞാൻ : സത്യം 🙄
പപ്പ : എനിക്കത് സഹിക്കാൻ പറ്റില്ല എന്താണെലും പറഞ്ഞോ
ഞാൻ : ഒരു നല്ല പെണ്ണിനെ വേണം എന്നായിരുന്നു ഇത് ഒരുമാതിരി സ്വർണാക്കാ 😏
പപ്പ : നീ വല്യ നല്ലവൻ ആണല്ലോ എപ്പോ നോക്കിയാലും ദേഷ്യം തന്നെ മണ്ടൻ മണ്ടൻ മണ്ടൻ 🤣
ഞാൻ : മണ്ടൻ നിന്റെ അച്ഛൻ കീക്കു
പപ്പ : 😡 എന്ത്, പറയോ ഇനി
ഞാൻ : 😨 sorry അറിയാതെ
പപ്പ : നിർത്തടാ നിന്റെ അഭിനയം, ടാ തെണ്ടി ഞാൻ കൈ മുറിച്ചു അതിന് നീ ഇത്രക്ക് നട്ടെല്ല് വളക്കണ്ട, ശെരിയാ divorce വേണം പറഞ്ഞു ഞാൻ മുറിച്ചു, അങ്ങനെ പറഞ്ഞത് നിന്റെ തെറ്റ് അതേ പോലെ ഇങ്ങനെ ചെയ്തത് എന്റേം
ഞാൻ : 🙂