കാന്താരി 11 [Doli]

Posted by

പപ്പ : വിട്ടേക്ക്

ഞാൻ : എനിക്ക് അറിയില്ല ഈ കഴിഞ്ഞ ജന്മം അതിലൊന്നും വിശ്വാസം ഇല്ല പക്ഷെ എന്തോ ഒരു ഇത് പോലെ ഹരിയോട്…sorry

പപ്പ : 😊 leave

ഞാൻ : നിന്നോട് എനിക്ക് ദേഷ്യം ഇല്ല പക്ഷെ

പപ്പ : ഉം…

ഞാൻ : സത്യം ഞാൻ അന്ന് പറഞ്ഞ പോലെ നിനക്ക് എന്റെ ഫ്രണ്ട്സ് വേണ്ടാ അതേ പോലെ എനിക്ക് ഹരിയും വേണ്ടാ

പപ്പ മെല്ലെ തല ആട്ടി…

ഞാൻ : ഇനി അവൻ തിരിച്ച് വരുമ്പോ എന്റെ മുന്നി വന്ന് പെടാതെ നോക്കിക്കോ രണ്ടിടി കൂടുതൽ കിട്ടും പറഞ്ഞേക്കാ

അവളെ എങ്ങനെ എങ്കിലും ഒന്ന്‌ കൂൾ ആക്കി കെടത്തി ഒറക്കാൻ വേണ്ടി ഞാൻ പറഞ്ഞു

പപ്പ : 😁

ഞാൻ : പോവാ ഇനി

പപ്പ : ഇപ്പൊ പറഞ്ഞില്ലേ അതാണ് ശെരിക്കെ romantic

ഞാൻ : 😊 ബാ 🙂

പപ്പ : ഇനി ഇപ്പൊ പിന്നെ പോവാ

ഞാൻ : 😡 😊 ശെരി

പപ്പ : ദേഷ്യം വന്നാ ഇപ്പൊ

ഞാൻ : ഇല്ല 😟

പപ്പ : വന്നാലും കൊഴപ്പം ഇല്ല നിന്റെ ഈ ആരെക്കൊണ്ടും പിടിച്ചാ കിട്ടാത്ത ദേഷ്യം മാറ്റി എടുക്കാൻ പറ്റോ നോക്കട്ടെ ഞാൻ….

ഞാൻ : 😂

പപ്പ : ഈ ചിരി positive ആണോ അതോ നിന്നെക്കൊണ്ട് പറ്റില്ല മോനെ എന്നാണോ

ഞാൻ : രണ്ടുമല്ല ഞാൻ നന്നാവില്ല എന്ന്

പപ്പ : 😂 ഇഹിഹി 😝

ഞാൻ : 😊 വാ…

പപ്പ : കൈ മുറിഞ്ഞാ എന്താ വഴക്ക് തീർന്നില്ലേ

ഞാൻ : 👀

പപ്പ : ഇല്ല man ചുമ്മാ .. വാ

അവളെന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു

ഞാൻ : 🙄 😊 ഉം…

പപ്പ : അല്ലേ വേണ്ടാ നമക്ക് പന്ത്രണ്ട് മണിക്ക് കെടക്കാ

ഞാൻ : ഇത് ശെരി ആവില്ല

ഞാൻ അതിനെ തട്ടി തൂക്കി തോളിൽ ഇട്ടു…

പപ്പ നാക്ക് കടിച്ച ശ്വാസം വലിക്കുന്ന പോലെ ശബ്ദം ഇണ്ടാക്കി…

ഡോർ അടച്ച് റൂമി കേറി ഞാൻ മെല്ലെ താഴെ വിട്ടു

Leave a Reply

Your email address will not be published. Required fields are marked *