പപ്പ : ആ അങ്ങനെ ഓടിയ കൊണ്ടാ എനിക്ക് നിന്നെ ഇഷ്ട്ടപ്പെട്ടത്
ഞാൻ :ഏഹ്
പപ്പ : trip ഓർമ ഇല്ലേ
ഞാൻ : ഓ ഓർമ ഇണ്ട്
പപ്പ : സത്യം ഒരു fun ആക്കാൻ നോക്കിയതാ sorry
ഞാൻ : ഓ ആയിക്കോട്ടെ
പപ്പ : balcony പോവാ വാ
ഞാൻ : ഇത് വല്യ ശല്യം ആയല്ലോ
പപ്പ : ശെരിയാ ഞാൻ എല്ലാർക്കും ശല്യം ആണ്
ഞാൻ : അയ്യോ ഞാൻ ഒന്നും പറഞ്ഞില്ലേ വാ വാ 😊
പപ്പ : 😂
ഞാൻ ഡോർ തൊറന്ന് വെളിയിൽ പോയി
പപ്പ : വെളിയി പോവാ
ഞാൻ : ഓ 🙄
പപ്പ : 😡
ഞാൻ : ഇല്ല 🙂
ഞാൻ ഡോർ തൊറന്ന് വെളിയിലേക്ക് എറങ്ങി
പപ്പ വന്ന് പാരപ്പെറ്റിൽ ഇരുന്നു
ഞാൻ : ഉം 😊
പപ്പ : കിച്ചു എന്ത് ചെയ്യാവും ഇപ്പൊ
ഞാൻ തിരിഞ്ഞ് അവളെ ഒന്ന് നോക്കി
പപ്പാ
പപ്പ : ഇല്ല പെട്ടെന്ന് ഓർമ വന്നു അതാ
ഞാൻ : അവൻ വരും നീ അത് വിട് ചെറിയ കുട്ടി അല്ലല്ലോ
പപ്പ : എന്നെക്കാൾ ചെറുതാ അവൻ വീട്ടില് 😁 🥹
ഞാൻ : എന്താ നീ, ഇതിനാ ഇവടെ വരണം പറഞ്ഞേ
പപ്പ : സോറി ഞാൻ അറിയാതെ mood പോയില്ലേ
ഞാൻ : ശെരി ആവും എല്ലാം
പപ്പ : ഞാൻ ഒരു കാര്യം ചോദിക്കട്ടെ
ഞാൻ : ഉം
പപ്പ : ശെരിക്കും നിനക്ക് വൈരാഗ്യ ബുദ്ധി ഇല്ലാതെ ആണോ
ഞാൻ : എനിക്ക് ദേഷ്യം വരും അത്ര തന്നെ
പപ്പ : പക്ഷെ അവനോട് നിനക്ക് ക്ഷമിക്കാൻ പറ്റില്ലല്ലേ 😊
ഞാൻ അതിന് ഒന്നും പറഞ്ഞില്ല
പപ്പ : പോട്ടെ സാരൂല്ല
ഞാൻ : അത് അങ്ങനെ ഒന്നൂല്ല
പപ്പ : സാരൂല വാ പോവാ
ഞാൻ അവൾടെ കൈക്ക് പിടിച്ച് വലിച്ചു
പപ്പ : 😊
ഞാൻ : എനിക്ക് 🥹
പപ്പ : എന്താ
ഞാൻ : എനിക്ക് ഹരിയോട് ക്ഷമിക്കാൻ പറ്റ്ണില്ല
പപ്പ : മാറും വിട്ടേക്ക്
ഞാൻ ഇല്ലെന്ന് തല ആട്ടി
പപ്പ : 🥹
ഞാൻ : അവന്റെ മൊഖം ഓർക്കുമ്പോ, അല്ല ഹരി എന്നൊരു പേര് കേക്കുമ്പോ എനിക്ക് റേസാവും, ഇനി അതല്ല അവൻ ഇന്ദ്രനോട് ചെയ്ത കാര്യം ആണ് ഓർമ വരുന്നത് എങ്കി എന്റെ ശത്രു ഞാനാ അവന് വേണ്ടി ഒന്നും ചെയ്യാൻ പറ്റാത്ത പോഴൻ ആണ് ഞാൻ എന്ന് ഓർത്ത്…