ഞാൻ : halo വേണ്ടാ 🙄
പപ്പ : വന്നല്ലോ തെമ്മാടി വന്നല്ലോ
ഞാൻ : 😊
പപ്പ : എനിക്കറിയാ ഞാൻ cut ചെയ്തകൊണ്ടാ നീ ഈ ചിരിച്ച് കളിച്ച് എന്നെ happy ആക്കി വക്കാൻ നോക്കണേ ഇത് orginal അല്ല
ഞാൻ : ഇല്ലാ 😃
പപ്പ : അതേ, നീ ഇവടെ ഉള്ള എല്ലാരോടും ഒരു model എന്നോട് വേറെ മോഡൽ ആണ് സംസാരം എന്നോട് സംസാരിക്കുമ്പോ വല്ലാത്ത ഒരു ഫോർമാലിറ്റി ഇണ്ട്
ഞാൻ : ഉം ശെരിയാ അത് മാറും എനിക്ക് ഇത്തിരി time വേണം എടുക്കാൻ
പപ്പ : thats okey… 😊
.
.
.
> 20:21
പവി : എന്താണ് പോണില്ലേ
അമ്മ : എങ്ങോട്ട്
പവി : അവനോട്
അമ്മ : നീ എങ്ങോട്ട് പോണേ
പവി : അവരൊക്കെ newyear അടിച്ച് പൊളിക്കാൻ പോവാ kochi
അമ്മ : അവനൊന്നും പോവില്ല ഇമ്മാതിരി പരിപാടിക്ക്, പോണോ നിനക്ക്
ഞാൻ : ഞാൻ പോണില്ല
അമ്മ : ആഹ്, മോൾക്ക് സങ്കടം ആവും
ഞാൻ : പോണില്ല അമ്മോ 🙏
> 21:49
സിദ്ധു വിളിച്ചോണ്ട് ഇരിപ്പാണ്
ഞാൻ : ടാ ഞാൻ ഇല്ല സിദ്ധു
സിദ്ധു : ഒറപ്പാ
ഞാൻ : ഇല്ലെന്ന്
സിദ്ധു : ശെരി അപ്പോ good night
ഞാൻ തിരിഞ്ഞ് നോക്കിയതും അച്ചുന്റെ തോളിൽ കൈ ഇട്ട് പപ്പ നിക്കുന്നു
അച്ചു : പോലെ നീ
ഞാൻ : ഇല്ല
അച്ചു : അക്കാ ഇവനെ നോക്കിക്കോ മുങ്ങും
ഞാൻ : കേറി പോടാ
അച്ചു : ഞ.. ഞ. ഞ്ഞാ 😂
അവൻ അകത്തേക്ക് പോയി
പപ്പ : 😊 പോണില്ലേ
ഞാൻ : ഇല്ല
പപ്പ : എന്താ കാര്യം
ഞാൻ : ഒന്നൂല്ല kochi ആണ് വരാൻ പറ്റില്ല പെട്ടെന്ന്
പപ്പ : ഹും ശെരി
അച്ഛൻ കൈ കഴുകി വെളിയിലേക്ക് വന്നു
പപ്പ : 😊
അച്ഛൻ : എന്താ ഒരു ചർച്ച
ഞാൻ : ഒന്നൂല്ല
അച്ഛൻ : അപ്പോ എന്തോ ഇണ്ട്
പപ്പ : ഒന്നൂല്ല അച്ഛാ friends ഒക്കെ newyear party -ക്ക് പോവാ