പപ്പ : മനസ്സിലായില്ല 👀
ഞാൻ : ഇത് ബനിയൻ പോലെ ഇടുന്നതാ no hook no tension ഇന്താ പോട്ട്ക്കോ
അവളത് തൂക്കി മൂലക്ക് എറിഞ്ഞു
ഞാൻ : per piece അഞ്ഞൂർ രൂവ കൊടുത്ത് വാങ്ങിയതാ കളിക്കല്ലേ
പപ്പ : എണീക്കടാ 😡 എണീക്കാൻ
ഞാൻ : എന്താ
ഞാൻ എണീറ്റതും അവളെന്റെ കോളർ പിടിച്ച് അടുത്തേക്ക് വലിച്ചു
പപ്പ : നിന്നോട് ഞാൻ sports bra ചോദിച്ചോ ഏഹ്…
ഞാൻ : ഇല്ല ഉംച്ച് 😨
പപ്പ : മര്യാദക്ക് hook ഇട്ട് തന്നോ
ഞാൻ : ഞാൻ. അത്
പപ്പ : അപ്പറത്തേ വീട്ടിലെ ചേച്ചിടെ അല്ലല്ലോ നിന്റെ ഭാര്യടെ അല്ലേ
ഞാൻ : അല്ല അത്
പപ്പ ടർക്കി താഴെക്ക് വിട്ടു
ഞാൻ ഒച്ച ഇട്ട് തിരിഞ്ഞു
പപ്പ എന്റെ മുത്കത്ത് ഒറ്റ അടി
ഞാൻ : ആഹ്…
പപ്പ : തിരി
ഞാൻ : ഇല്ല ഞാൻ അത്രക്കാരൻ അല്ല പ്ലീസ്
പപ്പ : കളിക്കല്ലേ പെട്ടെന്ന് ഇട് ആരെങ്കിലും വരും
ഞാൻ : ഇല്ലാ പ്ലീസ് എനിക്ക് പേടിയാ സത്യം ആയും…
പപ്പ : തിരിയുന്നോ ഞാൻ മുറി പിടിച്ച് ഞെക്കട്ടെ…
ഞാൻ : വേണ്ടാ
പപ്പ : ഞാൻ സാനം ഇട്ടിണ്ട് നീ clip ഇട്ടാ മതി
ഞാൻ : ഒറപ്പാണോ
ഞാൻ കൈ മാത്രം പിന്നിലേക്ക് കൊണ്ട് പോവാൻ നോക്കി
നോക്കിയപ്പോ കാണാനില്ല കണ്ണ് തൊറന്നപ്പോ താടിക്ക് കൈ കുത്തി അവളെന്നെ നോക്കി നിക്കുന്നു
ഞാൻ കണ്ണടച്ച് പോയി
പപ്പ : 😂 ടാ ടാ പേടി തൂറി കണ്ണ് തൊറക്കാൻ ഈ തെണ്ടിയെ ഞാൻ ഇന്ന്
അവളെന്റെ വയറ്റത് കൈ വച്ച് ഒറ്റ തള്ള് ഉള്ളിലേക്ക്
അകത്തെ ശ്വാസം അങ്ങനെ വന്നു
പപ്പ എന്നെ ചൊമരിൽ ചേർത്ത് ഞെക്കി
പപ്പ : ഇത്രക്ക് നല്ലവൻ ആവണ്ട കേട്ടല്ലോ
ഞാൻ : ഉം 😮💨
പപ്പ : ഞാൻ നിന്റെ ഭാര്യ ആണ്
ഞാൻ : 🙂